Tag: personal

FINANCE September 9, 2024 ഇന്‍ഷൂറന്‍സ് രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളുമായി ഐആര്‍ഡിഎഐ

ന്യൂഡൽഹി: ലൈഫ് ഇന്‍ഷൂറന്‍സ്(Life Insurance), ആരോഗ്യ ഇന്‍ഷൂറന്‍സ്(Health Insurance) രംഗത്ത് സുപ്രധാനമായ നിയമ പരിഷ്കാരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി ഇന്‍ഷൂറന്‍സ് റെഗുലേറ്ററി....

FINANCE September 5, 2024 പിഎഫ് പെൻഷൻ അടുത്തവർഷം മുതൽ ഏത് ബാങ്കിലൂടെയും ലഭിക്കും

ന്യൂഡൽഹി: പി.എഫ്. അംഗങ്ങളുടെ ഇ.പി.എസ്(EPS). (എംപ്ലോയീസ് പെൻഷൻ സ്കീം-95) പെൻഷൻ അടുത്ത ജനുവരി ഒന്നുമുതൽ ഏതുബാങ്കിന്റെ ഏതുശാഖയിലൂടെയും വിതരണം ചെയ്യാൻ....

ECONOMY September 3, 2024 സി​ബി​ല്‍ സ്കോ​ർ പ​രി​ശോ​ധി​ക്കു​ന്നവ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തു സ്വ​​​ന്തം സി​​​ബി​​​ൽ സ്കോ​​​റും റി​​​പ്പോ​​​ര്‍​ട്ടും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 51 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ചെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ. നൂ​​​റു....

ECONOMY August 29, 2024 യുപിഎസ് പൂർണമായും പുതിയ പദ്ധതിയെന്ന് നിർമല സീതാരാമൻ

ദില്ലി: കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പൂർണമായും പുതിയ പെൻഷൻ പദ്ധതി ആണെന്ന് കേന്ദ്ര....

FINANCE August 26, 2024 ഏകീകൃത പെൻഷൻ പദ്ധതി എളുപ്പത്തിൽ മനസിലാക്കാൻ 5 പോയിൻ്റുകൾ

സർക്കാർ ജീവനക്കാർക്ക് വിരമിക്കലിന് ശേഷം സുരക്ഷിതവും പ്രവചിക്കാവുന്നതുമായ പെൻഷൻ വാഗ്ദാനം ചെയ്യുന്നതാണ് ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്). 2025 ഏപ്രിൽ....

FINANCE August 22, 2024 നികുതിദായകർക്ക് ഇ-വെരിഫിക്കേഷൻ നടത്താൻ അവശേഷിക്കുന്നത് ഇനി ഏതാനും ദിവസങ്ങൾ മാത്രം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. അവസാന നിമിഷത്തിൽ ആദായ നികുതി ഫയൽ....

FINANCE August 19, 2024 നികുതിദായകർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്

വർദ്ധിച്ചുവരുന്ന നികുതി റീഫണ്ട് തട്ടിപ്പുകളെക്കുറിച്ച് ആദായനികുതി വകുപ്പ് നികുതിദായകർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന കോളുകളും പോപ്പ് അപ്പ് അറിയിപ്പുകളും....

FINANCE August 17, 2024 വായ്പ അടച്ചു തീർത്തവരൂടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ധനസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ(Loan) അടച്ചു തീർത്താൽ ആ വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിങ് തിരുത്തി നൽകണമെന്ന് ഹൈകോടതി(Highcourt). ഒരു വ്യക്തിയുടെ....

FINANCE August 10, 2024 ഇപിഎഫ് അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇപിഎഫ് അംഗങ്ങൾക്ക് 7 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ സ്കീമിന്....

FINANCE August 10, 2024 ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ റദ്ദാക്കപ്പെടും

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ടിനായി കാത്തിരിക്കുന്നവരാണോ? 2024 ജൂലൈ 31 വരെ 7.28-ലധികം ആദായനികുതി റിട്ടേണുകൾ ഫയൽ....