Tag: news

CORPORATE October 11, 2022 അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക്....

REGIONAL October 11, 2022 ‘ഒരു കുടുംബം ഒരു സംരംഭം’ പേരിൽ പുതിയ പലിശ സബ്സിഡി പദ്ധതി

സംസ്ഥാന സർക്കാർ 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരുവർഷം കൊണ്ട് ഒരുലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുക എന്നതാണ്‌ ലക്ഷ്യം.....

STARTUP October 10, 2022 സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ വിജ്ഞാപനമായി

ന്യൂഡൽഹി: സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ ഈടില്ലാതെ ബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള വായ്പാ ഗാരന്റി പദ്ധതി സംബന്ധിച്ച്....

LAUNCHPAD October 10, 2022 കൊച്ചി മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കാമെന്ന് ഓസ്കോ മാരിടൈം

കൊച്ചിയിൽ സർക്കാർ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിങ് ഡയറക്ടർ കായി ജെസ്സ് ഓസ്‌ലൻ മുഖ്യമന്ത്രിയുമായി....

CORPORATE October 10, 2022 ഓൺലൈൻ വിപണിയിൽ ഫ്രഷ് ടു ഹോമിന് 120% വളർച്ച

കൊച്ചി: കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ നഗരങ്ങളിൽ ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോം 100 ശതമാനം വളർച്ച....

STARTUP October 10, 2022 റോബോട്ട് നിർമ്മാണത്തിന് സ്റ്റാർട്ടപ്പുകൾക്ക് ഇളവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായനയത്തിൽ റോബോട്ടിക്‌സ് മേഖലയുടെ ഉന്നമനത്തിന് പ്രത്യേക ഊന്നൽ. ഡിജിറ്റൽകാലത്ത് ഏറെ സാദ്ധ്യതയുള്ള വ്യവസായരംഗമെന്ന നിലയിലാണിത്.....

CORPORATE October 10, 2022 കേ​ര​ള​ത്തി​ൽ ഫാ​ക്ട​റി തു​ട​ങ്ങാ​ൻ മ​രി​നാ​ക് കമ്പനി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്രാ​​​ന്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കാ​​​ബി​​​നു​​​ക​​​ളും സ്റ്റീ​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ളും നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി​​​യ മ​​​രി​​​നാ​​​ക് കന്പനി കേ​​​ര​​​ള​​​ത്തി​​​ൽ ഫാ​​​ക്ട​​​റി തുടങ്ങും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി....

FINANCE October 10, 2022 ബാങ്കുകളിലെ ​പ്രവൃത്തിദിനം അഞ്ചാക്കുന്നത് കേന്ദ്ര പരിഗണനയിലേക്ക്

തൃ​ശൂ​ർ: ശ​നി​യാ​ഴ്ച കൂ​ടി അ​വ​ധി​യാ​ക്കി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ അ​ഞ്ച്​ ആ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബാ​ങ്ക്​ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​​ടെ ഏ​കോ​പ​ന....

TECHNOLOGY October 10, 2022 വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്ന് മീഷോ

ബെംഗളൂരു: ഉത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ....

REGIONAL October 10, 2022 നോർവേ കമ്പനികളുടെ സംഗമം ജനുവരിയിൽ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപ താൽപര്യമുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ സംസ്ഥാനത്തു സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....