ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യ മുക്തരായത് 2.5 കോടി ആളുകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി ◆ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ കുതിപ്പ്; ജിഡിപി വളർച്ച 7.8 ശതമാനമായി തുടരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ ◆ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് വര്‍ഷത്തില്‍ ഒരിക്കലാക്കാന്‍ നീക്കം ◆ റീട്ടെയിൽ നാണയപ്പെരുപ്പത്തിൽ വർധന; ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ◆

സ്റ്റാർട്ടപ്പുകൾക്ക് ഈടില്ലാതെ വായ്പ നൽകാൻ വിജ്ഞാപനമായി

ന്യൂഡൽഹി: സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ ഈടില്ലാതെ ബാങ്ക് വായ്പ അനുവദിക്കുന്നതിനുള്ള വായ്പാ ഗാരന്റി പദ്ധതി സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം വിജ്ഞാപനമിറക്കി.

സ്റ്റാർട്ടപ് സംരംഭങ്ങൾക്കു പ്രോൽസാഹനം നൽകാൻ ലക്ഷ്യമിട്ടാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്ഥിര വരുമാനമുള്ള, മുൻപ് വായ്പാ തിരിച്ചടവിൽ മുടക്കം വരുത്താത്ത സംരംഭങ്ങൾക്ക് അപേക്ഷിക്കാം.

X
Top