Tag: news

REGIONAL September 20, 2022 വിദേശവായ്പയ്ക്ക് നാല് ഏജന്‍സികളെ സമീപിച്ചതായി കെ-റെയില്‍

കോട്ടയം: സില്വര് ലൈന് പദ്ധതിയില് വിദേശവായ്പയ്ക്കുള്ള വഴിയടഞ്ഞിട്ടില്ലെന്ന് കെ-റെയില്. ജപ്പാന് ഇന്റര്നാഷണല് കോര്പ്പറേഷന് ഏജന്സി (ജെയ്ക്ക) അടക്കമുള്ള നാലു ഏജന്സികളില്....

ECONOMY September 20, 2022 പ്രത്യക്ഷ നികുതി വരുമാനത്തിൽ 30% കുതിപ്പ്

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതിവരുമാനം നടപ്പുവർഷം സെപ്തംബർ 17വരെയുള്ള കാലയളവിൽ 30 ശതമാനം മുന്നേറി 8.36 ലക്ഷം കോടി രൂപയിലെത്തിയെന്ന്....

GLOBAL September 20, 2022 റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ഇന്ത്യ ലാഭിച്ചത് 35,000 കോടി

ന്യൂഡൽഹി: റഷ്യ-യുക്രൈന് സംഘര്ഷത്തിനിടെ വില കുതിച്ചുകയറിയപ്പോള് കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടി.....

FINANCE September 20, 2022 അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി വേണമെന്ന് ഗൂഗിളിനോട് ആർബിഐ

മുംബൈ: ഇന്ത്യയിൽ അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകളുടെ ഉപയോഗം തടയാൻ സഹായിക്കുന്നതിന് കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ട്....

ECONOMY September 20, 2022 നേരിട്ടുള്ള വിദേശനിക്ഷേപം: അഞ്ചാമത്തെ വലിയ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) നേടുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2022ന്റെ ആദ്യപാദത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനം നിലനിറുത്തിയെന്ന് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ....

LAUNCHPAD September 19, 2022 GeM കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ

ശക്തമായ സേവന മേഖലയും ഊർജസ്വലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും സ്വന്തമായുള്ള കേരളത്തിന് ഗവണ്മെന്റ് ഇ-മാർക്കറ്റ്പ്ലേസിൽ (GeM) വിപുലമായ സാധ്യതകളാണുള്ളതെന്ന് GeM ഡെപ്യൂട്ടി....

FINANCE September 19, 2022 ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ടോക്കണൈസേഷൻ പദ്ധതി ഒക്‌ടോബർ ഒന്നുമുതൽ

മുംബൈ: ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ പദ്ധതി ഒക്‌ടോബർ ഒന്നുമുതൽ നടപ്പാക്കാൻ പൂർണസജ്ജമായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂലായ് ഒന്നിന് നടപ്പാകേണ്ട....

STOCK MARKET September 19, 2022 യുഎസ് കേന്ദ്രബാങ്ക് നീക്കത്തിൽ ഓഹരി വിപണി ആടിയുലയുന്നു

കൊച്ചി: സാമ്പത്തിക മേഖലയിലെ മരവിപ്പ്‌ മുൻ നിർത്തി ധനകാര്യസ്ഥാപനങ്ങൾ മുൻ നിര രണ്ടാം നിര ഓഹരികളിൽ ലാഭമെടുപ്പിനും വിൽപ്പനയ്‌ക്കും കാണിച്ച....

ECONOMY September 19, 2022 ചരക്ക് കടത്ത് നയം പുറത്തിറക്കി

ന്യൂഡൽഹി: കടത്ത് ചെലവ് കുറക്കുന്നതടക്കം ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് (ചരക്ക് കടത്ത്) നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു.....

CORPORATE September 19, 2022 ചെറുകിട കമ്പനികൾക്ക് പുതിയ നിർവചനം

ന്യൂഡൽഹി: പെയ്ഡ്–അപ് കാപ്പിറ്റൽ (അടച്ചുതീർത്ത മൂലധനം) 4 കോടി വരെയുള്ള സ്ഥാപനങ്ങളും ഇനി ‘ചെറുകിട കമ്പനികൾ’ എന്ന നിർവചനത്തിൽ വരും.....