Tag: news

TECHNOLOGY October 10, 2022 വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്ന് മീഷോ

ബെംഗളൂരു: ഉത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ....

REGIONAL October 10, 2022 നോർവേ കമ്പനികളുടെ സംഗമം ജനുവരിയിൽ കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിൽ നിക്ഷേപ താൽപര്യമുള്ള നോർവീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ സംസ്ഥാനത്തു സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ....

GLOBAL October 10, 2022 ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കറൻസിയായി പാക്കിസ്ഥാൻ രൂപ

ഇസ്ലാമബാദ്: ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായ മാറി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ 3.9 ശതമാനം നേട്ടമാണ്....

CORPORATE October 10, 2022 ചെലവു ചുരുക്കലിന്റെ പാതയില്‍ ഐടി കമ്പനികള്‍

വിപ്രോ, ഇന്ഫോസിസ്, ടെക് മഹീന്ദ്ര ഉള്പ്പടെയുള്ള രാജ്യത്തെ മുന് നിര ഐടി കമ്പനികള് പുതിയ നിയമനങ്ങള് മരവിപ്പിച്ചു. നാലു മാസത്തോളം....

LAUNCHPAD October 10, 2022 കേരള ടൂറിസത്തിന് അന്താരാഷ്‌ട്ര പുരസ്‌കാരം

തിരുവനന്തപുരം: അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ പുരസ്‌കാരം നേടി കേരള ടൂറിസം. വിർച്വലായി....

ECONOMY October 8, 2022 വീണ്ടും റെക്കോര്‍ഡിട്ട് യുപിഐ ഇടപാടുകള്‍

മുംബൈ: വീണ്ടും റെക്കോര്‍ഡിട്ട് യുപിഐ ഇടപാടുകള്‍. സെപ്റ്റംബറില്‍ മാത്രം 11.2 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ)....

ECONOMY October 8, 2022 അടുത്ത വർഷം സാമ്പത്തിക മാന്ദ്യമെന്ന് കെപിഎംജി റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തെ പ്രമുഖമായ 1300 കമ്പനികളുടെ സി.ഇ.ഒമാർക്കിടയിൽ കെ.പി.എം.ജി നടത്തിയ....

ECONOMY October 8, 2022 ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ പദ്ധതിയുമായി ഇന്ത്യ

ന്യൂഡൽഹി: ചൈനയില് നിന്ന് വ്യവസായങ്ങളെ റാഞ്ചാന് പദ്ധതി തയ്യാറാക്കി കേന്ദ്ര സര്ക്കാര്. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല് പ്ലാറ്റ്ഫോം....

FINANCE October 8, 2022 ഇപിഎഫിൽ പലിശനഷ്ടം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് വരിക്കാരുടെ നിക്ഷേപത്തിന് പലിശ നഷ്ടം ഉണ്ടാവില്ലെന്ന് വിശദീകരിച്ച് സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ....

AUTOMOBILE October 8, 2022 ഇ-വാഹന വില്പനയിൽ ഉത്സവകാലക്കുതിപ്പ്

കൊച്ചി: ഉത്സവകാലത്തിന്റെ പിൻബലത്തിൽ വാഹനവിപണിയാകെ കഴിഞ്ഞമാസം മികച്ച നേട്ടംകൊയ്‌തപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളും കാഴ്ചവച്ചത് റെക്കാഡ് മുന്നേറ്റം. സെപ്തംബറിൽ എല്ലാ ശ്രേണികളിലുമായി....