Tag: news

ECONOMY January 29, 2026 തൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ല​ക്ട്രി​ക് ഓ​ട്ടോ....

CORPORATE January 29, 2026 കെഎസ്ആർടിസിക്കായി ബജറ്റിൽ പ്രഖ്യാപനങ്ങൾ; പുതിയ ബസുകൾക്ക് 127 കോടി, ഡിപ്പോ നവീകരണത്തിന്‌ 45.72 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നവീകരണത്തിനായി സർക്കാർ നൽകിയ പിന്തുണ എണ്ണിപ്പറഞ്ഞ് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെയാണ്....

ECONOMY January 29, 2026 തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടി

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച് മു​ത​ൽ 15 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ന​ഗ​റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഇ​തി​നാ​യി 20 കോ​ടി....

ECONOMY January 29, 2026 ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കി​ട​പ്പു രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രു​ടെ പ്ര​തി​മാ​സ സ​ഹാ​യം 600ൽ ​നി​ന്നും....

REGIONAL January 29, 2026 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍; മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി അടക്കം വമ്പന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍. കേരള ഖരമാലിന്യ സംസ്‌കരണത്തിനായി നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ അനുവദിച്ചു.....

ECONOMY January 29, 2026 K സ്‌പേസിന് 57 കോടിയും K ഫോണിന് 112.44 കോടിയും വകയിരുത്തി

തിരുവനന്തപുരം: കെ സ്പേസിന് 57 കോടിരൂപ നീക്കിവെക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ ഫോണിന് 112.44 കോടിരൂപയും പ്രവാസി വ്യവസായ....

ECONOMY January 29, 2026 ഫെബ്രുവരി ഒന്നുമുതൽ മെഡിസെപ് 2.0, കൂടുതൽ ആനുകൂല്യങ്ങൾ

തിരുവനന്തപുരം: മെഡിസെപിന്റെ ഒന്നാം ഘട്ട പദ്ധതി പൂർത്തിയായിരിക്കുന്ന വേളയിൽ കൂടുതൽ പാക്കേജുകളും ആശുപത്രികളെയും ഉൾപ്പെടുത്തി മെഡിസെപ് 2.0 ഫെബ്രുവരി ഒന്നു....

ECONOMY January 29, 2026 ശബരിമല മാസ്റ്റര്‍പ്ലാനിന് 30 കോടി; വന്യജീവി ആക്രമണം ചെറുക്കാന്‍ 100 കോടി

ശബരിമല മാസ്റ്റര്‍ പ്ലാനിന് ബജറ്റില്‍ 30 കോടി രൂപ വകയിരുത്തി. ക്ലീന്‍ പമ്പയ്ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. 2011....

ECONOMY January 29, 2026 ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് 20 കോ​ടി, അ​ഡ്വ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് 20 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 159 കോ​ടി​യും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സ​ത്തി​ന് 20 കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി ധ​ന​മ​ന്ത്രി കെ.​എ​ൻ.....

ECONOMY January 29, 2026 കേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ....