Tag: news

TECHNOLOGY December 13, 2022 ട്വിറ്റർ ബ്ലൂ സേവനം തിരികെ വരുന്നു

ട്വിറ്റർ ബ്ലൂ സബ്സ്ക്രിബ്ഷൻ സേവനം തിരികെവരുന്നു. ചില മാറ്റങ്ങളുമായാണ് ട്വിറ്റർ ബ്ലൂ തിരികെവരുന്നത്. ഈ വർഷം നവംബറിലാണ് പണം നൽകി....

CORPORATE December 13, 2022 ബസുകളുടെ വേഷപകര്‍ച്ച; ടിക്കറ്റിതര വരുമാനമായി കെഎസ്ആർടിസി നേടിയത് 128 കോടി രൂപ

ശരാശരി മലയാളിയുടെ വീട്ടുചെലവുപോലെയാണ് കെ.എസ്.ആര്.ടി.സി.യുടെ കാര്യവും. വരവില്ക്കൂടുതലാണ് ചെലവ്. കടംവാങ്ങല് പതിവ്. പലിശക്കാരനുതന്നെ കൊടുക്കണം വരവിന്റെ പാതി. എത്ര പണിഞ്ഞാലും....

CORPORATE December 13, 2022 ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: കോവിഡ് ലോക്ഡൗണിനുശേഷം ബിഎസ്എൻഎൽ സേവനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് സർക്കാർ കണക്ക്. വാർത്താവിനിമയമന്ത്രാലയം ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി....

ECONOMY December 13, 2022 വാണിജ്യ മേഖലയിലുണ്ടായ മാന്ദ്യം: ഇന്ത്യൻ തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തിൽ ഇടിവ്

കൊച്ചി: ആഗോളതലത്തിൽ വാണിജ്യ മേഖലയിലുണ്ടായ മാന്ദ്യം ഇന്ത്യൻ തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തിലും ഇടിവു സൃഷ്ടിക്കുന്നു. നടപ്പു സാമ്പത്തിക വർഷം കണ്ടെയ്നർ....

FINANCE December 13, 2022 ക്രിപ്റ്റോകറൻസി വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആർബിഐ

ഇന്ത്യക്കാർക്ക് ഏതൊക്കെ ക്രിപ്റ്റോഎക്സ് ചേഞ്ചുകളിൽ എത്രത്തോളം നിക്ഷേപമുണ്ട്, അതിന്റെ മൂല്യമെത്രയാണ്, ആരിലൂടെയാണിത് കൈമാറ്റം ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ ആർക്കും അറിയാനാകാത്ത....

ECONOMY December 13, 2022 ശാസ്ത്രീയ ഉപകരണങ്ങളുടെ ജിഎസ്ടി: പുനഃപരിശോധനക്കൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ശാസ്ത്രീയ ഉപകരണങ്ങളുടെ ചരക്ക് സേവന നികുതി 5 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയ വിഷയം കേന്ദ്രം പുനഃപരിശോധിക്കാന്‍....

ECONOMY December 13, 2022 രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജിഎസ്ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രേഖകൾ കൈമാറിയാൽ കേരളത്തിനുള്ള ജിഎസ്ടി കുടിശിക നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി സംബന്ധിച്ച് ലോക്സഭയിൽ ശശി....

FINANCE December 13, 2022 ആദായ നികുതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍; പുതിയ വ്യവസ്ഥയില്‍ പരിധി 5 ലക്ഷമാക്കിയേക്കും

ന്യൂഡല്‍ഹി: ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനു പകരം പുതിയ വ്യവസ്ഥ ആകര്ഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സര്ക്കാർ ഊന്നൽ നല്കുക. അതിനായി....

HEALTH December 12, 2022 മുഖ്യമന്ത്രിയെ ചികിസിച്ച ‘മയോ ക്ലിനിക്ക്’ ഇന്ത്യയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ നേടി ശ്രദ്ധേയമായ ആശുപത്രിയാണ് മയോ ക്ലിനിക്ക്. അമേരിക്ക ആസ്ഥാനമായ മയോ ക്ലിനിക് അബുദാബി, ലണ്ടൻ....

STARTUP December 12, 2022 കൊച്ചി ആസ്ഥാനമായ ടിങ്കർഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ടിംഗ്

കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ സാങ്കേതികവിദ്യാ പഠനസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോൺപ്രോഫിറ്റ് സ്റ്റാർട്ടപ്പായ ടിങ്കർഹബ് ഫൗണ്ടേഷന്....