Tag: news

HEALTH December 22, 2022 പോഷകാഹാരത്തിലും പരിചരണത്തിലും കേരളം മുന്നിൽ

ന്യൂഡല്ഹി: പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെന്ന് സാമൂഹികപുരോഗതി റിപ്പോര്ട്ടില് പറയുന്നു.ഈ രണ്ടുമാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്കോര്....

CORPORATE December 22, 2022 വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയ്ക്ക് വൻ മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തെ ടെലികോം വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഒക്ടോബർ മാസത്തെ....

FINANCE December 22, 2022 മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഇനി ഫീസ് ഈടാക്കാം

ദില്ലി: ഇടപാടുകൾ നടത്തുന്നതിന് നിക്ഷേപകരിൽ നിന്നോ ഫണ്ട് ഹൗസുകളിൽ നിന്നോ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് ഫീസ് ഈടാക്കാൻ അനുവാദം നൽകുമെന്ന്....

TECHNOLOGY December 22, 2022 ഗഗൻയാൻ 2024 അവസാനത്തോടെ

ദില്ലി: മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ വിമാനം 2024 അവസാനത്തോടെ വിക്ഷേപിക്കാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി....

ECONOMY December 22, 2022 ജിഎസ്ടി നഷ്ടപരിഹാരം: സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത് 17,176 കോടി

ന്യൂഡൽഹി: 2022 ജൂൺ വരെ സംസ്ഥാനങ്ങൾക്ക് 17,176 കോടി രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്ന് സർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചു.സംസ്ഥാനങ്ങൾക്ക്....

FINANCE December 22, 2022 രാജ്യത്തെ 50 പ്രമുഖര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 92,570 കോടി

മുംബൈ: മെഹുല് ചോക്സിയടക്കമുള്ള പ്രമുഖര് ബോധപൂര്വം ബാങ്കുകള്ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ. ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ്....

REGIONAL December 22, 2022 സാമൂഹിക പുരോഗതിയില്‍ തിളങ്ങി കേരളം

ന്യൂഡല്ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്സില് പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചികയില് നേട്ടവുമായി കേരളം. വളരെ ഉയര്ന്ന....

CORPORATE December 21, 2022 അത്യാധുനിക യീസ്റ്റ് പ്ലാന്റ് സ്ഥാപിക്കുവാൻ ഓറിയന്റല് യീസ്റ്റ് ഇന്ത്യ 900 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: ഒവൈസി ജപ്പാന്റെ സബ്സിഡിയറിയായ ഓറിയന്റല് യീസ്റ്റ് ഇന്ത്യ തങ്ങളുടെ സാിധ്യ വിപുലമാക്കിക്കൊണ്ട് ഇന്ത്യയില് ആഗോള നിലവാരത്തിലുള്ള യീസ്റ്റ് പ്ലാന്റ്....

FINANCE December 21, 2022 എഫ്ഐടി റാങ്കിങിനു തുടക്കമിട്ട് ട്രാന്‍സ്യൂണിയന്‍ സിബിലും പിഎസ്ബി ലോണ്‍സും

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സമഗ്ര റാങ്കിങ് മാതൃകയായ എഫ്ഐടി റാങ്കിന് ട്രാന്‍സ്യൂണിയന്‍ സിബിലും ഓണ്‍ലൈന്‍ പിഎസ്ബി ലോണ്‍സും....

CORPORATE December 21, 2022 പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കാൻ മസ്ക്

ന്യൂയോര്‍ക്ക്: ട്വിറ്റർ വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പുതിയ സിഇഒയെ മസ്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. അടുപ്പക്കാരനെ തന്നെ തലപ്പത്ത്....