Tag: news

GLOBAL December 21, 2022 ചാള്‍സ് രാജാവിന്‍റെ ചിത്രമുള്ള നോട്ടുകള്‍ പുറത്തിറക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: ചാൾസ് രാജാവിന്‍റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. 5, 10, 20, 50....

FINANCE December 21, 2022 മൊബൈൽ പണ വിനിമയങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ്

പേടിഎമ്മിന്റെ ഉടമസ്ഥാവകാശമുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ്, ‘പേടിഎം പേയ്മെന്റ് പ്രൊട്ടക്ട്’ എന്ന പേരിൽ പുതിയ ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാൻ ലോഞ്ച്....

NEWS December 21, 2022 കാൺപൂർ ഐഐടിയിലെ 33 വിദ്യാർത്ഥികൾക്ക് ഒരു കോടിയിലധികം രൂപയുടെ പാക്കേജ്

ഐഐടി കാൺപൂരിലെ 2022-23 പ്ലേസ്‌മെന്റ് സീസണിന്റെ ആദ്യ ഘട്ടത്തിൽ 33 വിദ്യാർത്ഥികൾക്ക് റിലയൻസ് ജിയോ, പിഡബ്ല്യുസി, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ....

FINANCE December 21, 2022 നിവബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ നിവബുപ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരിലും നിവബുപയുടെ സേവനങ്ങള്‍ ആരംഭിച്ചു. അടുത്ത....

REGIONAL December 21, 2022 ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്നോട്ട്

കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില് കേരളം പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള് ഉള്പ്പെടുന്ന പട്ടികയില് രണ്ടാം സ്ഥാനത്തായിരുന്ന കേരളം, ഇത്തവണ....

CORPORATE December 21, 2022 സ്ത്രീ സൗഹാര്‍ദ കമ്പനികളില്‍ ഫോബ്സ് പട്ടികയില്‍ ഒരേ ഒരു ഇന്ത്യന്‍ കമ്പനി

2022ലെ ലോക സ്ത്രീ സൗഹാര്‍ദമായ 400 കമ്പനികളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടതില്‍ സ്ഥാനം നേടാന്‍ സാധിച്ചത് ഒരേ ഒരു....

STARTUP December 21, 2022 ഫാബ് അക്കാദമി 2023 പ്രവേശനം ആരംഭിച്ചു; കളമശേരിയിലെ സൂപ്പര്‍ ഫാബ് ലാബിലും അവസരം

കൊച്ചി: ഗ്ലോബല്‍ ഫാബ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ലോകമാകമാനമുള്ള തിരഞ്ഞെടുക്കപ്പെട്ട ഫാബ് ലാബുകളില്‍ നടത്തി വരുന്ന ഫാബ് അക്കാദമി കോഴ്സിന്‍റെ 2023....

NEWS December 21, 2022 പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ നേപ്പാള്‍ നിരോധിച്ചു

കഠ്മണ്ഡു: പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു. നേരത്തെ കഫ് സിറപ്പ് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍....

NEWS December 21, 2022 വിമാനനിരക്ക് വര്‍ധന ന്യായീകരിച്ച് കേന്ദ്രം

ന്യൂഡല്ഹി: കുത്തനെ ഉയര്ന്ന വിമാനനിരക്കിനെ പാര്ലമെന്റില് ന്യായീകരിച്ച് കേന്ദ്രസര്ക്കാര്. കോവിഡില് ഏറ്റവും കൂടുതല് ദുരിതംനേരിട്ട വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്കുവര്ധനയില്....

ECONOMY December 21, 2022 രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര ഉത്പാദനം 5.1 ശതമാനം വർദ്ധിച്ചുവെന്ന് കണക്കുകൾ. 2022-23 കാലയളവിൽ ഡിസംബർ 15 വരെയുള്ള ഉത്പാദനം 82.1....