Tag: news

ECONOMY February 18, 2023 ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ

ന്യൂഡല്ഹി: ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക....

GLOBAL February 18, 2023 ശ്രീലങ്ക വൈദ്യുതി നിരക്ക് 275 ശതമാനം ഉയർത്തി

കൊളംബോ: അന്താരാഷ്ട്ര നാണയനിധിയുടെ വായ്പ നിബന്ധനകൾ പാലിക്കാൻ വൈദ്യുതി നിരക്ക് 275 ശതമാനം വർധിപ്പിച്ച് ശ്രീലങ്ക. ഭക്ഷ്യ, ഇന്ധന ക്ഷാമവും....

NEWS February 18, 2023 ഗതാഗത കുരുക്കില്‍ ലോകത്തില്‍ രണ്ടാമത് ബെംഗളൂരു

ലോകത്ത് ഏറ്റവുംകൂടുതല് വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില് ബെംഗളൂരു രണ്ടാം സ്ഥാനത്തെന്ന് സ്വകാര്യ ഏജന്സിയുടെ സര്വേ. നെതലന്ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന് ടെക്നോളജി കമ്പനിയായ....

STARTUP February 18, 2023 വിയോമ മോട്ടോഴ്‌സില്‍ 10% ഓഹരി സ്വന്തമാക്കി കോളോസ വെഞ്ച്വേഴ്‌സ്

മുംബൈ: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്‌സ് ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വിയോമ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നു. പ്രീ സീരീസ് എ....

TECHNOLOGY February 18, 2023 കോപ്പർ കേബിൾ വിറ്റ് ഫൈബർ വലിക്കാൻ ബിഎസ്എൻഎൽ

കോട്ടയം: ആക്രി വിറ്റ് ഫൈബർ നെറ്റ്‌വർക് വിപുലമാക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ. പൈലറ്റ് പദ്ധതി തിരുവനന്തപുരത്തു നടപ്പാക്കും. നിലവിൽ സ്ഥാപിച്ചിരിക്കുന്ന കോപ്പർ....

FINANCE February 18, 2023 കറന്റ് അക്കൗണ്ട് കമ്മിയിൽ നേരിയ കുറവ് പ്രതീക്ഷിക്കുന്നതായി ആർബിഐ

മുംബൈ: കറന്റ് അക്കൗണ്ട് കമ്മി ഈ സാമ്പത്തിക വർഷത്തിന്റെ (2022-23) രണ്ടാം പകുതിയിൽ ആദ്യ പാദത്തിലെ 3.3 ശതമാനത്തിൽ നിന്ന്....

CORPORATE February 18, 2023 ഭൂരിഭാഗം അദാനി ഗ്രൂപ്പ് ഡോളര്‍ ബോണ്ടുകളും അപകാടവസ്ഥ തരണം ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭൂരിഭാഗം അദാനി ഗ്രൂപ്പ് ഡോളര്‍ ഗ്രൂപ്പുകളും പ്രതികൂലാവസ്ഥ തരണം ചെയ്തു. നേട്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്ന അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിന്റെ....

ECONOMY February 18, 2023 99 സമുദ്രോൽപന്ന കയറ്റുമതി കേന്ദ്രങ്ങളുടെ വിലക്ക് ചൈന നീക്കി

കൊൽക്കത്ത: ഇന്ത്യയിൽ നിന്നുള്ള 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്കുള്ള താൽക്കാലിക വിലക്ക് ചൈന നീക്കി. സമുദ്രോൽപന്നങ്ങൾക്ക് ഉറവിടത്തിൽ തന്നെ സംഭരണ....

CORPORATE February 18, 2023 ഹിന്റൻബെർഗ് റിപ്പോർട്ട്: വിപണിയിലെ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി സമിതി

ദില്ലി: ഹിൻഡൻ ബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളിലുണ്ടായ തകർച്ച പരിശോധിക്കാൻ സുപ്രീം കോടതി നേരിട്ട് സമിതിയെ വെക്കും.....

STOCK MARKET February 18, 2023 കൊട്ടക് മഹീന്ദ്ര, ഐഡിബിഐ ബാങ്ക് ഓഹരികള്‍ എഫ്ടിഎസ്ഇ ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡക്‌സിന്റെ ഭാഗം

ന്യൂഡല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്കും ഐഡിബിഐ ബാങ്കും ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്സ്ചേഞ്ച് (എഫ്ടിഎസ്ഇ) ഗ്ലോബല്‍ ഇക്വിറ്റി ഇന്‍ഡക്സിന്റെ ഭാഗമായി.....