Tag: news

CORPORATE May 24, 2023 മൂന്ന് മാസത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി ഡിസ്നി

മുംബൈ: മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി. മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക്....

GLOBAL May 23, 2023 യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് സർക്കാർ വിലക്കി

ലണ്ടൻ: യുകെയിലെ മാസ്റ്റർഡിഗ്രി കോഴ്സുകളിൽ പഠിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരുന്നത് വിലക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു. ബിരുദാനന്തര ഗവേഷണ....

GLOBAL May 23, 2023 യുകെയുടെ സമ്പദ്ഘടനയ്ക്ക് വിദേശ വിദ്യാർത്ഥികളുടെ സംഭാവന മികച്ചതെന്ന് പഠന റിപ്പോർട്ട്

ലണ്ടൻ: യുകെയുടെ സമ്പദ്ഘടനയിൽ വിദേശ വിദ്യാർത്ഥികളുടെ സംഭാവന സംബന്ധിച്ച ആധികാരിക കണക്കുകൾ പുറത്ത്. ബ്രിട്ടനിലെ ഹയർ എജ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ്....

REGIONAL May 23, 2023 വൈദ്യുതിക്ക്‌ 16 പൈസ കൂടി സർച്ചാർജ് വേണമെന്ന് ബോര്‍ഡ്; നേരത്തെ ആവശ്യപ്പെട്ട 30 പൈസയിൽ തീരുമാനം ഉടൻ

തിരുവനന്തപുരം: വൈദ്യുതിക്ക് മൂന്നുമാസം 16 പൈസകൂടി സർച്ചാർജ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈ വർഷം ജനുവരി....

FINANCE May 23, 2023 2,000 രൂപ നോട്ട് പിന്‍വലിക്കല്‍: കള്ളപ്പണം വെളുപ്പിക്കല്‍ തടയാൻ ലക്ഷ്യമിട്ട് ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം കര്‍ശനമാക്കി

2000 രൂപയുടെ നോട്ട് പിന്വലിക്കലുമായി ബന്ധപ്പെട്ട് ജന്ധന് അക്കൗണ്ടുകളില് നിരീക്ഷണം ശക്തമാക്കാന് ബാങ്കുകള്. മെയ് 23 മുതല് സെപ്റ്റംബര് അവസാനം....

REGIONAL May 23, 2023 രണ്ടായിരത്തിന്റെ നോട്ട് ട്രഷറികളും KSRTCയും സ്വീകരിക്കും

തിരുവനന്തപുരം: ട്രഷറിയിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി. നോട്ട് സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി. വ്യക്തമാക്കി. ബിവറേജസ് കോർപ്പറേഷന്റെ....

NEWS May 23, 2023 പാളം നവീകരണം: 60% ജോലി പൂര്‍ത്തിയായെന്ന് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണിയും ബലപ്പെടുത്തലും 60 ശതമാനത്തോളം പൂർത്തിയായെന്ന് റെയിൽവേ. വളവുകൾ നേരെയാക്കി വേഗം കൂട്ടുന്നതിനുള്ള ലിഡാർ സർവേക്കൊപ്പം....

CORPORATE May 23, 2023 ലോ വോള്‍ട്ടേജ് മോട്ടോര്‍, ഗിയര്‍വിംഗ് ബിസിനനസുകള്‍ സീമെന്‍സ് വില്‍ക്കുന്നു

ന്യൂഡല്‍ഹി: ലോവോള്‍ട്ടേജ് മോട്ടോര്‍,ഗിയര്‍ഡ് മോട്ടോര്‍ ബിസിനസുകള്‍ 2200 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സീമെന്‍സ് എജി അനുബന്ധ സ്ഥാപനമായ സീമെന്‍സ് ലാര്‍ജ്....

TECHNOLOGY May 23, 2023 ഉപഭോക്തൃ വിവര കൈമാറ്റം: മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ അധികൃതര്‍

ഫെയ്സ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്സാപ്പ് ഉള്പ്പടെയുള്ള സേവനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് വന് തുക പിഴ വിധിച്ച് അയര്ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന് കമ്മീഷണര്....

STOCK MARKET May 23, 2023 ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം 6 മാസത്തെ ഉയര്‍ന്ന നിലയില്‍

ഇന്ത്യയിലെ ഓഹരി വിപണിയില്‍ മെയ്‌ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 24,939 കോടി രൂപയുടെ അറ്റനക്ഷേപം നടത്തി. ഇത്‌....