Tag: news

CORPORATE June 30, 2023 80% ഉയര്‍ന്ന് സ്വിഗ്ഗിയുടെ നഷ്ടം

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഫ്‌ളാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ നഷ്ടം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 80 ശതമാനം ഉയര്‍ന്നതായി ആഗോള നിക്ഷേപ സ്ഥാപനമായ....

AUTOMOBILE June 30, 2023 എംജി മോട്ടോര്‍സ് ഇന്ത്യയും റിലയന്‍സ് ജിയോയും കൈകോര്‍ക്കുന്നു

എംജി കോമറ്റ് ഇവിയില് കണക്റ്റഡ് കാര് ഫീച്ചറുകള് അവതരിപ്പിക്കാന് ജിയോ പ്ലാറ്റ്ഫോമും എംജി മോട്ടോര് ഇന്ത്യയും സഹകരിക്കുന്നു. ഇന്ത്യന് ഭാഷകളില്....

CORPORATE June 30, 2023 ജിയോ ഫിനാൻഷ്യൽ സർവീസസുമായി ആകാശ് അംബാനി

മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയൻസ് സാമ്രാജ്യത്തിന്റെ ഉടമയായ മുകേഷ് അംബാനി. ഈ വർഷമാണ് മുകേഷ് അംബാനി റിലയൻസിൽ....

CORPORATE June 30, 2023 ലയനത്തോടെ എച്ച്‌ഡിഎഫ്സി ഓഹരികൾ ഡി ലിസ്റ്റ് ചെയ്യും

എച്ച്‌ഡിഎഫ്‌സി – എച്ച്‌ഡിഎഫ്‌സി ബാങ്ക് ലയന വാർത്തകളെ തുടർന്ന് ഓഹരി വില മുന്നേറുന്നു. ബുധനാഴ്ച ഓഹരി വില 57 പോയിന്റുയര്‍ന്ന്....

GLOBAL June 30, 2023 കാര്‍ബണ്‍ നികുതി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ചയ്ക്ക്

മുംബൈ: യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും രണ്ട് സംഘങ്ങള്‍ രൂപീകരിച്ചു.....

NEWS June 29, 2023 തക്കാളി വില വർദ്ധന താൽക്കാലികമെന്ന് കേന്ദ്രം

ന്യൂഡൽഹി: തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം ഒരു താൽക്കാലിക സീസണൽ പ്രതിഭാസമാണെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. വില....

CORPORATE June 29, 2023 ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ....

CORPORATE June 29, 2023 ഫാക്ടിന്റെ വിപണി മൂല്യം 30,000 കോടി രൂപ കടന്നു

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെ (ഫാക്ട്റ്റ്/FACT) വിപണി മൂല്യം ഇന്നലെ....

STOCK MARKET June 29, 2023 നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധന

ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെന്സെക്സ് 64,000വും നിഫ്റ്റി 19,000വും കടന്നു. മൂന്നു ദിവസം തുടര്ന്ന നേട്ടമാണ് വിപണിയെ റെക്കോഡ് ഭേദിക്കാന് സഹായിച്ചത്.....

REGIONAL June 29, 2023 കൊച്ചിയിൽ ആറ് വരി ആകാശപ്പാത പദ്ധതിയുമായി ദേശീയപാത അതോറിറ്റി

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇടപ്പള്ളി മുതൽ അരൂർ വരെ ആറ് വരി ആകാശപാത നിർമിക്കാൻ ദേശീയപാത അതോറിറ്റി.16.75 കിലോമീറ്റർ ദൂരത്തിലാണ്....