Tag: news

ECONOMY May 13, 2024 ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇനി ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ഉയർന്ന് ചൈന. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനീഷിയേറ്റീവിന്റെ (ജി.ടി.ആർ.ഐ) റിപ്പോർട്ടുപ്രകാരം....

ECONOMY May 13, 2024 വ്യാവസായിക ഉത്പാദനത്തിൽ നേരിയ തളർച്ച

കൊച്ചി: മാർച്ചിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 4.6 ശതമാനത്തിലേക്ക് താഴ്ന്നു. ഖനന മേഖലയിലെ പ്രകടനം മോശമായതാണ് വ്യാവസായിക ഉത്പാദനത്തെ....

CORPORATE May 13, 2024 എണ്ണക്കമ്പനികളുടെ ലാഭം ഇടിയുന്നു

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ മാർജിനിലെ സമ്മർദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു.....

ECONOMY May 13, 2024 സോളാര്‍ വൈദ്യുതിയില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ

ന്യൂഡൽഹി: സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ അതിശക്തമായ കുതിപ്പ് നടത്തി ഇന്ത്യ. 2015ല്‍ മൊത്തം വൈദ്യുതിയുടെ വെറും 0.5 ശതമാനം മാത്രമായിരുന്നു....

CORPORATE May 12, 2024 ആപ്പിളിന്റെ തലപ്പത്തേക്ക് ജോണ്‍ ടെര്‍നസ് എത്തിയേക്കും

ആപ്പിളിനെ നയിക്കാന്‍ ജോണ്‍ ടെര്‍നസ് എത്തുമെന്ന് സൂചന. ഇപ്പോള്‍ ആപ്പിളിന്റെ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം തലവനായ ജോണ്‍ ടെര്‍നസ് 2001-ലാണ്....

TECHNOLOGY May 12, 2024 ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റിലേക്ക് മാറ്റി പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക്

പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് (പി.പി.ബി.എല്‍) ബില്‍ പേയ്മെന്റ് ബിസിനസ് യൂറോനെറ്റ് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ....

TECHNOLOGY May 12, 2024 ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ നാളെ എത്തിയേക്കും

ഓപ്പണ് എഐയുടെ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് അടിസ്ഥാനമാക്കിയുള്ള സെര്ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്ട്ട്. സെര്ച്ച് എഞ്ചിന് രംഗത്തെ പ്രധാനിയായ ഗൂഗിളിനെ....

LAUNCHPAD May 12, 2024 ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ തുറന്നിടുന്ന ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി അസറ്റ് അലോക്കേഷന്‍....

CORPORATE May 12, 2024 ബൈജൂസ് വില്‍പ്പന തന്ത്രങ്ങള്‍ മാറ്റുന്നു

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ വില്‍പ്പന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്....

LAUNCHPAD May 12, 2024 കാലാവസ്ഥാ നിരീക്ഷണ സേവനം തുടങ്ങി സൊമാറ്റോ

കാലാവസ്ഥാ നിരീക്ഷണ സേവനം ആരംഭിച്ച് സൊമാറ്റോ. ബുധനാഴ്ച കമ്പനി മേധാവി ദീപീന്ദര്‍ ഗോയലാണ് വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടത്.....