Tag: news
തൃശൂർ: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച്....
ബെംഗളൂരു: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വില യുദ്ധത്തിനു തുടക്കമായിരിക്കുകയാണ്. ഇത്തവണ ആര്, എത്ര നിരക്കു വര്‍ധിപ്പിക്കുമെന്നതിലാണ്....
മുംബൈ: രാജ്യത്ത് യാത്രാ വാഹനങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ 7 ശതമാനം ഇടിവ്. കടുത്ത ചൂട് കാരണം ഷോറൂം....
ആകർഷകമായ നിരക്കിൽ പലിശ നൽകി നിക്ഷേപം സ്വീകരിക്കാൻ ബാങ്കുകൾ. വായ്പാ ആവശ്യം കൂടിയതും പണലഭ്യത കുറഞ്ഞതുമാണ് പലിശയിൽ വർധന വരുത്താൻ....
പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വ്യക്തിഗത ആദായ നികുതി നടപ്പിലാക്കാന്‍ ഒമാന്‍. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച....
2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളില്‍ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് മൊത്തം 433.91....
ലോകത്തിലെ കൊടികുത്തിയ സമ്പന്നനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്‍റെ റോക്കറ്റുകള്‍ തകര്‍ന്ന് തരിപ്പണമാകുന്ന പല ദൃശ്യങ്ങളും വൈറലാണ്. ഏതാണ്ട്....
കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്പ്‍യാർഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി....
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലൂടെ 2027 നവംബറോടെ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വക്താവ്....
ലോകത്തിലെ തന്നെ ആദ്യ സി.എൻ.ജി. മോട്ടോർ സൈക്കിളായി ബജാജ് ഫ്രീഡം 125 അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ സി.എൻ.ജി.....
