Tag: india

ECONOMY September 22, 2023 ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

കൊച്ചി: യുഎസിലെ പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കളാൽ, മുൻ സെഷനിൽ ഒരു മാസത്തിനിടെ ഏറ്റവും വലിയ നിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം....

GLOBAL September 22, 2023 ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ഏഷ്യയിൽ ഒന്നാമത് ഇന്ത്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിയിൽ ശ്രദ്ധേയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. ഏഷ്യയിൽ നിന്നു ശുദ്ധീകരിച്ച എണ്ണ കയറ്റിയയ്ക്കുന്ന....

GLOBAL September 21, 2023 ക്രിപ്റ്റോ ഏറ്റെടുക്കലിൽ മുൻപന്തിയിൽ വികസ്വര രാജ്യങ്ങൾ

ഇന്ത്യ, നൈജീരിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ, മധ്യവർഗ വിഭാഗക്കാർ ഡിജിറ്റൽ അസറ്റുകളുമായി ഇടപഴകുന്നതിനാൽ അടിസ്ഥാനപരമായി ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. ക്രിപ്‌റ്റോ....

ECONOMY September 21, 2023 ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍

മുംബൈ: രാജ്യത്തെ ഗാര്ഹിക സമ്പാദ്യം 50 വര്ഷത്തെ താഴ്ന്ന നിലയില്. ബാധ്യതയാകട്ടെ കൂടുകയും ചെയ്തു. റിസര്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടിലാണ്....

NEWS September 20, 2023 പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു; പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ മറ്റൊരു അധ്യായത്തിന് തുടക്കം. പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍....

ECONOMY September 19, 2023 ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകം: കേന്ദ്ര ധനമന്ത്രി

ചെന്നൈ: സാങ്കേതികവിദ്യ സ്വീകരിക്കാനും ചെറുകിട കമ്പനികളെ വളരുന്നതിനു ബോധവത്കരിക്കാനും ഓഡിറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത 25 വര്‍ഷത്തിനുള്ളില്‍....

CORPORATE September 19, 2023 ഇന്ത്യയിലെ നിക്ഷേപവും തൊഴിലും ഇരട്ടിയാക്കും: ഫോക്‌സ്‌കോണ്‍

ബെംഗളൂരു: ഇന്ത്യയിലെ നിക്ഷേപവും തൊഴിലവസരങ്ങളും ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ആപ്പിളിന്റെ പങ്കാളിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്. വാഷിംഗ്ടണ്‍-ബെയ്ജിംഗ് സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതനുസരിച്ച് ചൈനയില്‍നിന്നും....

NEWS September 19, 2023 രാജ്യത്തെ വിമാനസർവീസുകളിൽ ഒന്നാമൻ ഇൻഡിഗോ

മുംബൈ: ഇന്ത്യയിലെ വിമാനസർവീസുകളിൽ വരുമാനത്തിന്‍റെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാമൻ ആരാണെന്നത് സംബന്ധിച്ച കണക്കുകൾ ഡിജിസിഎ പുറത്തുവിട്ടു. ഇൻഡിഗോ തന്നെയാണ്....

ECONOMY September 19, 2023 രൂപയില്‍ വ്യാപാരം നടത്തുന്നതിന് 22 രാജ്യങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നു: കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് 22 രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍....

ECONOMY September 19, 2023 പതിനാറാം ധനകാര്യ കമ്മീഷന്‍ നവംബറില്‍

ന്യൂഡൽഹി: നവംബറില്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാനം....