Tag: global
ന്യൂയോർക്ക്: ആഗോള ഇടപാടുകളിലെ മാന്ദ്യത്തെ നേരിടാൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ബിസിനസ്സ് പാടുപ്പെടുന്നതിനിടയിൽ ലാഭത്തിൽ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി പ്രമുഖ....
ഡൽഹി: ഓസ്റ്റിയോ ആർത്രൈറ്റിസ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡിയായ ലിബ്രെലയ്ക്ക് മരുന്ന് നിർമ്മിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള മൃഗാരോഗ്യ കമ്പനിയായ സോയിറ്റിസുമായി....
ന്യൂഡല്‍ഹി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം, ചൈനയിലെ പകര്‍ച്ചവ്യാധി അടച്ചുപൂട്ടല്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം ആഗോള വളര്‍ച്ചാ അനുമാനം കുറക്കാനൊരുങ്ങുകയാണ്....
ഇസ്രായേൽ: മെഡിറ്ററേനിയൻ തീരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ഹൈഫ തുറമുഖം വിജയിച്ച ലേലക്കാരായ അദാനി പോർട്ട്‌സിനും പ്രാദേശിക കെമിക്കൽസ് ആൻഡ്....
ന്യൂയോര്‍ക്ക്: യു.എസിലെ ജൂണ്‍ മാസ പണപ്പെരുപ്പം ഫെഡ് റിസര്‍വിന്റെ ലക്ഷ്യത്തേക്കാള്‍ അധികമായി ഉയര്‍ന്നു. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് 9.1....
ബെംഗളൂരു: ഡെന്മാർക്ക് ആസ്ഥാനമായുള്ള ബേസ് ലൈഫ് സയൻസിനെ 110 ദശലക്ഷം യൂറോയ്ക്ക് ഏറ്റെടുക്കുമെന്ന് ഐടി സേവന കമ്പനിയായ ഇൻഫോസിസ് അറിയിച്ചു.....
ടൊറന്റോ: കനേഡിയൻ കമ്പനികളെ അവരുടെ ഡിജിറ്റൽ കണ്ടുപിടിത്തങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്നതിന് ടാറ്റ കൺസൾട്ടൻസി സർവീസസ് ടിസിഎസ് പേസ് പോർട്ട്™....
ന്യൂഡൽഹി: കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും നാണയപ്പെരുപ്പവും വിതരണശൃംഖലയിലെ തടസങ്ങളും ആഞ്ഞടിച്ചിട്ടും ലോകത്തെ ഏറ്റവും വലിയ (മേജർ) പത്ത് സമ്പദ്‌വ്യവസ്ഥകളിൽ മിന്നുന്ന....
ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഹരികളുടെ മൂല്യത്തിലുണ്ടായ നഷ്ടം, ആഗോള തലത്തില്‍, 20 ട്രില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട്. 2020ന്റെ തുടക്കത്തില്‍ മഹാമാരി....
മുംബൈ: ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). ലോക ജനസംഖ്യാ ദിനത്തോട്....
