Tag: corporate

CORPORATE May 3, 2024 യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല്‍ പദ്ധതിയുമായി ആപ്പിള്‍

പാദഫല പ്രഖ്യാപനത്തോടൊപ്പം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല് പദ്ധതിയുമായി ആപ്പിള്. ലാഭവീതം നാല് ശതമാനം കൂട്ടിയതോടൊപ്പം....

CORPORATE May 3, 2024 6 അദാനി ഗ്രൂപ്പ് കമ്പനികൾക്ക് സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: ആറ് അദാനി ഗ്രൂപ്പ് കമ്പനികൾക്ക് വിപണി റെഗുലേറ്ററായ സെബി കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻകാലങ്ങളിലെ ബന്ധപ്പെട്ട പാർട്ടി....

CORPORATE May 3, 2024 റിലയൻസ് ക്യാപിറ്റലിന്റെ വിൽപ്പനയ്ക്കുള്ള നിയന്ത്രണം ഉടൻ മാറിയേക്കും

മുംബൈ: അനിൽ അംബാനിയും, റിലയൻസ് ക്യാപിറ്റലും വീണ്ടും വാർത്തകളിൽ നിറയുന്നു. റിലയൻസ് ക്യാപിറ്റലിന്റെ വിൽപ്പനയ്ക്ക് ഇൻഷുറൻസ് റെഗുലേറ്റർ വച്ച അപ്രതീക്ഷിത....

CORPORATE May 3, 2024 ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

ഇന്‍ഡിജീന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മെയ്‌ ആറിന്‌ തുടങ്ങും. മെയ്‌ എട്ട്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌....

CORPORATE May 3, 2024 ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്

വാഷിങ്ടൺ: ആപ്പിളിന്റെ ഇന്ത്യയിലെ മികച്ച നേട്ടം പരാമർശിച്ച് സി.ഇ.ഒ ടിം കുക്ക്. മാർച്ചിൽ അവസാനിച്ച സാമ്പത്തികപാദത്തിലെ ആപ്പിളിന്റെ പ്രകടനം സംബന്ധിച്ച....

CORPORATE May 3, 2024 സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് 1,070 കോ​ടിയുടെ ​റെക്കോർഡ് അ​റ്റാ​ദാ​യം

കൊ​​​ച്ചി: 2023-2024 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് (എ​​​സ്‌​​​ഐ​​​ബി) റി​​​ക്കാ​​​ർ​​​ഡ് ലാ​​​ഭം നേ​​​ടി. 1070.08 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം.....

CORPORATE May 3, 2024 ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വൻ മാറ്റങ്ങള്‍

ദില്ലി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈൽ....

CORPORATE May 3, 2024 സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് റെക്കോർഡ് ലാഭം

റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസിലെ വിപണി മുൻനിരക്കാരായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്)....

CORPORATE May 3, 2024 ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്

കൊച്ചി: 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി....

CORPORATE May 3, 2024 1.66 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി വേദാന്ത

നാല് വർഷം കൊണ്ട് ഇന്ത്യയില്‍ 20 ബില്യൺ ഡോളറിന്‍റെ (ഏകദേശം 1.66 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് വേദാന്ത....