Tag: corporate
ഇന്ത്യന്‍ ഹരിതോര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ആദിത്യ ബിര്‍ള ഗ്രൂപ്പ്. പ്രമുഖ ആഗോള എണ്ണക്കമ്പനിയായ ഷെല്ലിന്റെ (Shell) ഇന്ത്യയിലെ....
അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് (GQG Partners) വിവിധ അദാനി ഗ്രൂപ്പ്....
മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ്....
ഐടി മേഖലയിലെ പ്രമുഖരായ എച്ച്‌സിഎൽടെക്ക് പ്രതീക്ഷകളെ മറികടക്കുന്ന മികച്ച ഒന്നാം പാദഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ധനകാര്യ സേവന വിഭാഗത്തിലെ ശക്തമായ പ്രകടനവും....
മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ ടാറ്റാ ക്യാപിറ്റല്‍, കേരളത്തില്‍ നിന്നുള്ള സ്വര്‍ണപ്പണയ കമ്പനിയായ ‘യോഗക്ഷേമം ലോണ്‍സി’നെ....
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരം....
ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിളും ഓപ്പണ്‍എഐയും തമ്മിലുള്ള സൗഹൃദം തകരുന്നു. ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ രഹസ്യങ്ങള്‍ ഓപ്പണ്‍എഐ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയ....
തൃശൂർ: ഉപഭോക്താക്കൾക്ക് കൂടുതൽ സമഗ്രമായ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് മ്യൂച്വൽ ഫണ്ട് വിതരണ....
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രിന്റിങ്, പാക്കേജിങ്, സൈനേജ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ മേഖലകളിലെ പ്രമുഖ വ്യാപാരമേളകളായ പ്രിന്റ് എക്‌സ്‌പോ ചെന്നൈയും മീഡിയ എക്‌സ്‌പോ ചെന്നൈയും....
അനുരാഗ് ഗുപ്തചീഫ് ബിസിനസ് ഓഫീസര്‍ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് മനുഷ്യര്‍ ഇന്ന് മുമ്പത്തേക്കാള്‍ ഏറെക്കാലം ജീവിക്കുന്നു എന്നത് ഒരു....
