Tag: anthropic

STOCK MARKET November 20, 2026 ചരിത്രമായി ആന്ത്രോപിക്കിന്റെ പ്രാരംഭ ഓഹരി വിൽപ്പന

ആഗോള സാങ്കേതിക-സാമ്പത്തിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നായി മാറുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്കിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ്....

CORPORATE October 29, 2026 ‘ട്രില്യൻ ഡോളർ ക്ലബി’ലേക്ക് ആന്ത്രോപിക്: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വരുന്നു

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനയ്ക്കൊരുങ്ങി എഐ വമ്പനായ ആന്ത്രോപിക്. ഇന്നലെ ഇതു സംബന്ധിച്ച രേഖകൾ കമ്പനി....

CORPORATE October 23, 2026 ഐപിഒയ്ക്ക് ഒരുങ്ങുന്ന ആന്ത്രോപിക്കിന് മുന്നിൽ വെല്ലുവിളികൾ; ആറുമാസത്തിനിടെ 80.7 ബില്യൺ ഡോളറിന്റെ നഷ്‍ടം

ക്ലോഡ് എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനം വികസിപ്പിക്കുന്ന ആന്ത്രോപിക് 2026-ലെ ആദ്യ ആറുമാസത്തിനിടെ 80.7 ബില്യൺ ഡോളറിന്റെ നഷ്‍ടം രേഖപ്പെടുത്തിയതായി....

CORPORATE September 15, 2026 ആന്ത്രോപിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി എൻവിഡിയ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ക്ലോഡ് എ.ഐയുടെ മാതൃകമ്പനിയായ ആന്ത്രോപിക്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിൽ....

CORPORATE August 17, 2026 വമ്പൻ ഐപിഒയുമായി ആന്ത്രോപിക്; മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലേക്ക് ഉയർന്നേക്കും

ഐപിഒയുമായി ആന്ത്രോപിക്. 2028 ഓടെ 20000 കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്ന ആന്ത്രോപികിൻ്റെ ഐപിഒ ഉടൻ. മൂല്യം രണ്ട് ലക്ഷം....

CORPORATE August 7, 2026 ആന്ത്രോപ്പിക് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ആമസോണ്‍ ബെഡ്റോക്കിന്റെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്....

TECHNOLOGY July 15, 2026 ആ​ഗോ​ള എ​ഐ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ട് ആ​ന്ത്രോ​പി​ക്; ക്ലോ​ഡ് പ്ലാ​നു​ക​ൾ​ക്ക് രൂ​പ​യി​ൽ പ​ണ​മ​ട​യ്ക്കാം

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യ പ്ര​​മു​​ഖ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സ്റ്റാ​​ർ​​ട്ട​​പ് ക​​ന്പ​​നി​​യാ​​യ ആ​​ന്ത്രോ​​പി​​ക്, ത​​ങ്ങ​​ളു​​ടെ ജ​​ന​​പ്രി​​യ എ​​ഐ ചാ​​റ്റ്ബോ​​ട്ടാ​​യ ക്ലോ​​ഡ് (Claude....

CORPORATE July 9, 2026 ആന്ത്രോപിക്കുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് യു‌എസ്‌ടി

തിരുവനؓന്തപുരം, 08 ജൂലായ് 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയും, ക്ലോഡ് എഐ....

CORPORATE June 13, 2026 ടിസിഎസും ആന്ത്രോപിക്കും സഹകരിക്കുന്നു

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവീസസ്, എൻ്റർപ്രൈസ് എഐ സ്വീകാര്യത വർദ്ധിപ്പിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കുമായി പങ്കാളിത്തം....

CORPORATE June 3, 2026 ഐപിഒയ്ക്കൊരുങ്ങി ആന്ത്രോപിക്

ആദ്യമായി ഐപിഒയ്‌ക്കൊരുങ്ങി എഐ കമ്പനിയായ ആന്ത്രോപിക്. ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പ് ആയതിന് പിന്നാലെയാണ്....