രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വാഹന വില്‍പന മുന്നോട്ട്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് വാഹന വില്‍പന മുന്നോട്ട് AUTOMOBILE March 16, 2026

മുംബൈ: പ്രതിസന്ധികളെ അവഗണിച്ച് ഇന്ത്യന്‍ വാഹന വിപണി റെക്കോര്‍ഡ് വേഗത്തില്‍ മുന്നേറുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന 4.7 മില്യണ്‍ യൂണിറ്റുകള്‍ എന്ന....

REGIONAL March 16, 2026 490 കോടിയുടെ വിറ്റുവരവ് നേടി കേരള ചിക്കൻ

തിരുവനന്തപുരം: പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച്‌ കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി. സംസ്ഥാനത്തെ....

CORPORATE March 16, 2026 ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും ശേഷം ആകാശയും ഇന്ധന സർചാർജ് ഈടാക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമയാന ഇന്ധനങ്ങളുടെ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഇൻഡിഗോക്കും എയർ ഇന്ത്യക്കും പിന്നാലെ ആകാശ എയറും....

CORPORATE March 16, 2026 സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയ്ക്ക് അഫിലിയേഷന്‍

കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ....

CORPORATE March 16, 2026 യുഎഇയിലെ അതിസമ്പന്നരായ ഇന്ത്യക്കാരിൽ മലയാളി മേധാവിത്വം

ദുബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ 2026-ലെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോൾ യു.എ.ഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സംരംഭകർക്ക് തിളക്കമാർന്ന നേട്ടം. യു.എ.ഇ....

STOCK MARKET March 16, 2026 കോള്‍ ഇന്ത്യയുടെ ഉപകമ്പനി ഐപിഒക്ക്

പശ്ചിമേഷ്യന്‍ യുദ്ധം ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല ഉയര്‍ത്തുന്നത്. എണ്ണക്ക് ക്ഷാമം വന്നതിനൊപ്പം കല്‍ക്കരിയുടെ വിലയും കുതിച്ചു. പ്രമുഖ പൊതുമേഖല....

Alt Image
CORPORATE March 16, 2026 ഓഹരി വിപണി പ്രവേശനത്തിനായി നടപടികൾ പൂർത്തിയാക്കി എൻഎസ്ഇ

കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഇ) തങ്ങളുടെ നിർദിഷ്ട പ്രഥമ ഓഹരി വിപണി പ്രവേശനവുമായി (ഐപിഒ)....

REGIONAL March 16, 2026 കെഎസ്ഇബി “ട്രാൻസ്‌ഗ്രിഡ് 2.0′ പദ്ധതി അന്തിമഘട്ടത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ഊർജ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട്‌ കെഎസ്ഇബി നടപ്പാക്കുന്ന ‘ട്രാൻസ്‌ഗ്രിഡ് 2.0’ പദ്ധതി അന്തിമഘട്ടത്തിലേക്ക്. പ്രസരണ ശൃംഖല....

AUTOMOBILE March 16, 2026 ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചു

ദില്ലി: ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ്....

AGRICULTURE March 16, 2026 വളം ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾ വളം വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ് കേന്ദ്ര സർക്കാർ. രാജ്യത്ത് നിലവിൽ യൂറിയ ഉൾപ്പെടെയുള്ള....

ECONOMY March 16, 2026 രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍

കൊച്ചി: രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതിനുശേഷം ഇതുവരെ ഹാള്‍ മാര്‍ക്കിംഗ് എച്ച്‌യുഐഡി പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍. സംസ്ഥാനത്ത് മാത്രം 15....

Alt Image
FINANCE March 16, 2026 വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ കുറവ്. മാര്‍ച്ച് 6-ന് അവസാനിച്ച ആഴ്ചയില്‍ 11.683....

ECONOMY March 16, 2026 ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധന

തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ പ്രതിസന്ധി കടുപ്പിച്ച്‌ സിലിണ്ടറുകൾ ബുക്ക്‌ ചെയ്യുന്നവരുടെ ബാഹുല്യം. കിട്ടാതാകുമെന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ ഗാർഹിക സിലിണ്ടറുകൾ....

REGIONAL March 16, 2026 വിഴിഞ്ഞം തുറമുഖം: അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 230 ഏക്കർ ഭൂമി ഏറ്റെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 230 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ തീരുമാനം. എൽഎആർആർ ആക്ട്....

ECONOMY March 16, 2026 കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽ

മലപ്പുറം: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനമാർഗമുള്ള ചരക്ക് കയറ്റുമതി നിരക്ക് മൂന്നിരട്ടിയായി വർദ്ധിച്ചു. കിലോയ്ക്ക് 70....

AUTOMOBILE March 16, 2026 റെക്കോര്‍ഡുകള്‍ തകര്‍ത്ത് വാഹന വില്‍പന മുന്നോട്ട്

മുംബൈ: പ്രതിസന്ധികളെ അവഗണിച്ച് ഇന്ത്യന്‍ വാഹന വിപണി റെക്കോര്‍ഡ് വേഗത്തില്‍ മുന്നേറുന്നു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്തെ പാസഞ്ചര്‍ വാഹന....

ECONOMY March 15, 2026 കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്

ന്യൂഡൽഹി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്....

ECONOMY March 14, 2026 എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഹോട്ടലും റസ്റ്ററന്റുകളും അടയ്‌ക്കേണ്ട....

REGIONAL March 14, 2026 പാചക വാതകക്ഷാമം: വിറകിന്റെ വില ടണ്ണിന് കൂടിയത് 1500 രൂപ വരെ

ചിറ്റിലഞ്ചേരി: പാചക വാതകക്ഷാമം വന്നതോടെ വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വിറകിന്റെ ആവശ്യം കൂടി. വിറക് വിൽപ്പന കേന്ദ്രത്തിൽ വിറകിന് ലഭ്യതക്കുറവുമൂലം വില....

CORPORATE March 14, 2026 അഡോബി സിഇഒ ശന്തനു നാരായൺ പടിയിറങ്ങുന്നു

പ്രശസ്ത അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്‍വെയർ കമ്പനിയായ അഡോബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പദവിയിൽ നിന്ന് ഇന്ത്യൻ വംശജൻ....

CORPORATE March 14, 2026 ഇസ്രയേലി സൈബർ സുരക്ഷാ കമ്പനിയെ 3200 കോടി ഡോളറിന് ഏറ്റെടുത്ത് ഗൂഗിൾ

ഇസ്രയേലി സൈബർ സുരക്ഷാ കമ്പനി വിസ് (Wiz) നെ 32 ബില്ല്യൺ (3200 കോടി) ഡോളറിന് സ്വന്തമാക്കിയതായി ഗൂഗിൾ. സൈബർ....

CORPORATE March 14, 2026 ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനത്തിന് മികച്ച പ്രതികരണം

കൊച്ചി: ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി (ക്യൂസിഐഎല്‍) സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം....

STOCK MARKET March 14, 2026 ജിഎസ്‌പി ക്രോപ്‌ സയന്‍സ്‌ ഐപിഒ മാര്‍ച്ച്‌ 16 മുതല്‍

അഗ്രോകെമിക്കല്‍ കമ്പനിയായ ജിഎസ്‌പി ക്രോപ്‌ സയന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മാര്‍ച്ച്‌ 16ന്‌ തുടങ്ങും. മാര്‍ച്ച്‌ 18....

TECHNOLOGY March 14, 2026 പുത്തന്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്; 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാം

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ മേൽനോട്ടവും കൂടുതൽ ഉറപ്പാക്കുന്നതിനായി പുതിയൊരു....

TECHNOLOGY March 14, 2026 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്

ദില്ലി: പകര്‍പ്പാവകാശ ലംഘനങ്ങളെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് 3,100-ത്തിലധികം ചാനലുകള്‍ നീക്കംചെയ്യണം എന്ന് ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.....

TECHNOLOGY March 14, 2026 പെർപ്ലെക്സിറ്റി ‘പേഴ്സണൽ കംപ്യൂട്ടർ’ പുറത്തിറക്കി

വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ പെർപ്ലെക്സിറ്റി. ‘പെർപ്ലെക്സിറ്റി കമ്പ്യൂട്ടർ’ പുറത്തിറക്കി ആഴ്ചകൾക്ക് ശേഷം, ഉപയോക്താക്കൾക്ക് വേണ്ടി....

ECONOMY March 13, 2026 വിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

പാരിസ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ). തങ്ങളുടെ അടിയന്തര....

ECONOMY March 13, 2026 വീണ്ടും ട്രംപിന്റെ തീരുവ യുദ്ധം; ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂയോർക്ക്: പകരംതീരുവ കേസിൽ സുപ്രീം കോടതിയിലും തോറ്റ ട്രംപ് ഭരണകൂടം തീരുവയുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യയ്ക്കുമേൽ ഉൾപ്പെടെ പുതിയ....

CORPORATE March 12, 2026 250 കോടിയുടെ നിക്ഷേപവുമായി ആലുവയിൽ എൻഡിആർ ഇൻഡസ്ട്രിയൽ പാർക്ക്

ആലുവ: പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു.....

TECHNOLOGY March 12, 2026 ജെമിനി എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍

ഒരു വെബ്പേജ് വായിക്കുമ്പോള്‍ അതിന്റെ സംഗ്രഹം വേണോ? പല ടാബുകള്‍ തുറന്ന് വിവരങ്ങള്‍ താരതമ്യം ചെയ്യണോ? ഇനി അതിന് പ്രത്യേകമായി....

GLOBAL March 12, 2026 എണ്ണ ഉത്പാദനം കുറച്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് ഗുരുതരമായി തടസ്സപ്പെട്ടതിനാൽ, പ്രധാന മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകരിൽ എണ്ണ ഉൽപാദന വെട്ടിക്കുറവ് കൂടുതൽ രൂക്ഷമാവുകയാണെന്ന്....

ECONOMY March 12, 2026 എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപന

രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ്....

OPINION March 12, 2026 ലൈഫ് സൈക്കിൾ ഫണ്ടുകൾ

പ്രവീൺ മാധവൻ(ഡയറക്ടർ – ധൻപഥ് ഫിൻക്ലൂസിവ് പ്രൈവറ്റ് ലിമിറ്റഡ്) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 2026 ഫെബ്രുവരി....

ECONOMY March 12, 2026 പാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി

എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (IRCTC) കാറ്ററിങ് പ്രവർത്തനങ്ങളെ രാജ്യവ്യാപകമായി ബാധിക്കുന്നതായി റിപ്പോർട്ട്.....

CORPORATE March 12, 2026 ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു

ദില്ലി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സിഇഒ രാജിവച്ചു. പീറ്റർ എൽബേഴ്സ് ആണ് കമ്പനിയിൽ നിന്നും പടിയിറങ്ങിയത്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ്....

CORPORATE March 12, 2026 യുഎസിൽ പുതിയ എണ്ണശുദ്ധീകരണ ശാല ആരംഭിക്കാൻ റിലയൻസ്

വാഷിങ്ടൺ: റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ നിക്ഷേപത്തിൽ യുഎസിൽ പുതിയ എണ്ണ ശുദ്ധീകരണ ശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമമായ....

X
Top