‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഇന്‍ഫ്ര ഓഹരി

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് എജിഐ ഇന്‍ഫ്ര. മാര്‍ച്ച് 22 ആണ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി. 30 ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കും.

സെപ്തംര്‍ 18,2018 ന് ശേഷം 5 ലാഭവിഹിതങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 10 ശതമാനം ലാഭവിഹിതത്തിന്റെ യീല്‍ഡ് 0.21 ശതമാനം. 471 രൂപയാണ് നിലവിലെ ഓഹരി വില.

മൂന്നാംപാദത്തില്‍ 62.57 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 51.33 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. എബിറ്റ 12.65 കോടി രൂപയില്‍ നിന്നും 15.88 കോടി രൂപയായി.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 184.94 ശതമാനം ഉയര്‍ന്ന ഓഹരി മൂന്ന് വര്‍ഷത്തില്‍ 750 ശതമാനവും ഒരു വര്‍ഷത്തില്‍ 96.87 ശഥമാനവും നേട്ടമുണ്ടാക്കി.

X
Top