2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഓഹരി വിഭജനവും ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും പ്രഖ്യാപിച്ചിരിക്കയാണ് മാന്‍ അലുമിനീയം. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 5 രൂപയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കും.

റെക്കോര്‍ഡ് തീയതി പിന്നീട് തീരുമാനിക്കും. മെറ്റല്‍ നിര്‍മാതാക്കളുടെ ഓഹരി കഴിഞ്ഞ 1 വര്‍ഷത്തില്‍ ഓഹരി 181 ശതമാനം നേട്ടമുണ്ടാക്കി.മികച്ച നാലാംപാദ ഫലങ്ങളാണ് സ്റ്റോക്കിനെ ഉയര്‍ത്തുന്നത്.

14.46 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 77 ശതമാനം ഉയര്‍ച്ചയാണിത്. വരുമാനം 103.78 ശതമാനം ഉയര്‍ന്ന് 262.87 കോടി രൂപയിലെത്തി.

പ്രവര്‍ത്തന ലാഭം 85.5 ശതമാനം ഉയര്‍ന്ന് 20.80 കോടി രൂപ.

X
Top