അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

മേ​യ് 15 മു​ത​ൽ സംസ്ഥാനത്ത് ഇ​റ​ച്ചി വി​ല കൂ​ടും

കോ​ഴി​ക്കോ​ട്: ക​ന്നു​കാ​ലി​ക​ൾ​ക്ക് വി​ല കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ​ച്ചി വി​ല വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ഇ​റ​ച്ചി വ്യാ​പാ​രി​ക​ൾ.

ഓ​ൾ കേ​ര​ള മീ​റ്റ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ യോ​ഗ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. മേ​യ് 15 മു​ത​ൽ വി​ല വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

കോ​ഴി​ക്കോ​ട് കാ​ലി​ക്ക​റ്റ് ട​വ​റി​ൽ ചേ​ർ​ന്ന അ​സോ​സി​യേ​ഷ​ന്‍റെ അ​ടി​യ​ന്ത​ര ജി​ല്ലാ ജ​ന​റ​ൽ​ബോ​ഡി യോ​ഗം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കു​ഞ്ഞാ​യി​ൻ കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ന്നു​കാ​ലി​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത വി​ല​വ​ർ​ധ​ന​വും അ​റ​വ് ഉ​ത്പ്പ​ന്ന​ങ്ങ​ളാ​യ എ​ല്ല്, തു​ക​ൽ, നെ​യ്യ് എ​ന്നി​വ​യ്ക്കു​ണ്ടാ​യ വി​ല​യി​ടി​വു​മാ​ണ് ഇ​റ​ച്ചി​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​പി. മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

X
Top