വാട്ടർ ബെർത്ത് സംവിധാനം സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് കിൻഡെർ ഹോസ്പിറ്റൽസ്.
സുഖപ്രസവത്തിനും, ശസ്ത്രക്രിയ കൂടാതെയുള്ള പ്രസവത്തിനും ഏറ്റവും അനുയോജ്യമായ ഒരു സങ്കേതമെന്ന നിലയിൽ ഇത് ഏറെ ശ്രദ്ധേയമാണ് വാട്ടർ ബെർത്ത്.
ഈ സംവിധാനത്തെ സൂക്ഷ്മ വിശദാംശങ്ങളോടെ അവതരിപ്പിക്കുകയാണ് കിൻഡെർ ഹോസ്പിറ്റൽസിലെ ഡോ. മധുജ ഗോപിശ്യാം