പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​ച്ചു

ബ്ര​​​സ​​​ൽ​​​സ്: പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ തീ​​​രു​​​മാ​​​നം. നാ​​​ലു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 3.75 ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ണു പ്ര​​​ധാ​​​ന നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ക.

പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ൻ കാ​​​ന​​​ഡ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും വ​​​രു​​​ന്ന​​​ത്. പ​​​ണ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി യൂ​​​റോ​​​പ്പി​​​ലെ കേ​​​ന്ദ്ര​​​ബാ​​​ങ്കു​​​ക​​​ൾ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത​​​ല​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വ്യ​​​വ​​​സാ​​​യ​​​ത്തെ​​​യും ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ​​​യും രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക​​വ​​​ള​​​ർ​​​ച്ച​​​യെ​​​യും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്ക് പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു.

നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​ത് ഈ ​​​തി​​​രി​​​ച്ച​​​ടി ഒ​​​രു പ​​​രി​​​ധി​​​വ​​​രെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണു നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

X
Top