ഇന്ത്യയിലെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്(Capital Small Finance Bank) ലിമിറ്റഡും (‘ക്യാപിറ്റല്‍ എസ്എഫ്ബി’) എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സും(Edelweiss Life Insurance) മുംബൈയില്‍ തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.
ഈ സഹകരണം ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയെ എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സിന്റെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതിന് പ്രാപ്തരാക്കുകയും അതുവഴി അവരുടെ സാമ്പത്തിക ഭദ്രതയെന്ന ആവശ്യകത നിറവേറ്റുകയും ചെയ്യും