യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

275 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഭാരത് ഫോര്‍ജ്

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഫോര്‍ജ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ഓഗസ്റ്റ് 10 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.

2023 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ആഭ്യന്തര വാഹന ഘടകങ്ങളുടെ ഭീമനായ ഭാരത് ഫോര്‍ജ് ലിമിറ്റഡ് 3,629.05 വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.3 ശതമാനം കൂടുതല്‍. അറ്റാദായം 127.74 കോടി രൂപയാണ്.

2022 സമാന പാദത്തില്‍ 231.86 കോടി രൂപയായിരുന്നു അറ്റാദായം.

X
Top