Author: Praveen Vikkath

STARTUP June 2, 2023 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേയ്ക്കുള്ള ഫണ്ടിംഗ് അഞ്ചിലൊന്നായി കുറഞ്ഞു

മുംബൈ: 2023 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേയ്ക്കുള്ള ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍....

STOCK MARKET June 2, 2023 കോള്‍ ഇന്ത്യ ഓഹരികള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്തു, സര്‍ക്കാറിന് ലഭിക്കുക 4,000 കോടി രൂപ

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യ ഓഫര്‍ ഫോര്‍ സെയില്‍ അവസാനിച്ചപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും തങ്ങള്‍ക്കനുവദിച്ചതിലുമധികം സബ്‌സ്‌ക്രൈബ് ചെയ്തു. രണ്ട്....

STOCK MARKET June 2, 2023 കൃത്രിമ ട്രേഡിംഗ് നിരീക്ഷിക്കാന്‍ ബ്രോക്കര്‍മാരെ ചുമതലപ്പെടുത്തി എന്‍എസ്ഇ

മുംബൈ: ക്ലയ്ന്റുകളുടെ ട്രേഡിംഗ്, നിരീക്ഷിക്കാനും അസാധാരണമായ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ക്യുഎസ്ബികളോട് (യോഗ്യതയുള്ള സ്റ്റോക്ക് ബ്രോക്കര്‍മാര്‍) നാഷണല്‍ സ്റ്റോക്ക്....

STOCK MARKET June 2, 2023 വിപണിയില്‍ വീണ്ടെടുപ്പ്, നിഫ്റ്റി 18500 ന് മുകളില്‍

മുംബൈ: രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം വെള്ളിയാഴ്ച വിപണി വീണ്ടെടുപ്പ് നടത്തി. സെന്‍സെക്‌സ് 118.57 പോയിന്റ് അഥവാ 0.19 ശതമാനം....

LAUNCHPAD June 2, 2023 ലോഗോയും ടാഗ് ലൈനും പുറത്തിറക്കി പുതിയ വ്യോമയാന കമ്പനി ‘ഫ്‌ലൈ 91’

ന്യൂഡല്‍ഹി: മുന്‍നിര വ്യോമയാന വിദഗ്ധര്‍ നിയന്ത്രിക്കുന്ന ഇന്ത്യയുടെ പുതിയ എയര്‍ലൈന്‍ ‘ഫ്‌ലൈ91’ ചിറകുവിടര്‍ത്തുന്നു. ‘അതിരില്ലാത്ത ഇന്ത്യ’ എന്ന തങ്ങളുടെ ടാഗ്....

ECONOMY June 2, 2023 ആര്‍ബിഐ ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന് സിഐഐ പ്രസിഡന്റ്

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ന്യൂട്രല്‍’ നിലപാട് സ്വീകരിക്കണമെന്ന്കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി....

ECONOMY June 2, 2023 ബാങ്കുകളുടെ വ്യവസായ വായ്പ വളര്‍ച്ച കുറഞ്ഞു; സേവന മേഖല, വ്യക്തിഗത, കാര്‍ഷിക വായ്പ വളര്‍ച്ച മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വ്യവസായ ലോണുകളുടെ വളര്‍ച്ച 2023 ഏപ്രിലില്‍ 7 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 8....

CORPORATE June 2, 2023 ബാങ്കുകളുടെ നാലാം പാദ ഫല അവലോകനം: ആരോഗ്യകരമായ വായ്പാ വളര്‍ച്ച, ശക്തമായ മാര്‍ജിന്‍, വരുമാന നേട്ടം

ന്യൂഡല്‍ഹി: വെല്ലുവിളി നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രകടനം പ്രതീക്ഷകള്‍ക്കനുസൃതമായിരുന്നു. നാലാം പാദകോര്‍പ്പറേറ്റ് ലാഭം ആരോഗ്യകരമായി തുടര്‍ന്നപ്പോള്‍....

STOCK MARKET June 2, 2023 സാഹചര്യങ്ങള്‍ വിപണിയ്ക്ക് അനുകൂലം

കൊച്ചി: ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ നിക്ഷേപത്തിന് അവസരമൊരുക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിലയിരുത്തി. പ്രതീക്ഷിച്ചതിലും....

STOCK MARKET June 2, 2023 മാറ്റമില്ലാതെ വിപണി, നിഫ്റ്റി 18500 ലെവലില്‍

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 29.76 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 62458.30....