Author: livenewage

CORPORATE July 23, 2026 നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി ബിപിസിഎല്‍

കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഉയർന്ന തലത്തില്‍ തുടർന്നതോടെ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എല്‍ നടപ്പു സാമ്പത്തിക....

CORPORATE July 23, 2026 മാ​രു​തി സു​സു​കി വീ​ണ്ടും കാ​ർവി​ല കൂ​ട്ടു​ന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ വി​​വി​​ധ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഓ​​ഗ​​സ്റ്റ് മു​​ത​​ൽ വി​​ല കൂ​​ട്ടു​​ന്നു.....

LAUNCHPAD July 23, 2026 കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റ് നേ​ടു​ന്ന ആ​ദ്യ വാ​ട്ട​ര്‍ മെ​ട്രോ​യാ​യി കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ

കൊ​​​​ച്ചി: പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത രം​​​​ഗ​​​​ത്ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​മാ​​​​യി കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ. കു​​​​റ​​​​ഞ്ഞ അ​​​​ന്ത​​​​രീ​​​​ക്ഷ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക ബ​​​​ഹി​​​​ര്‍​ഗ​​​​മ​​​​ന​​​​ത്തി​​​​ലെ....

GLOBAL July 23, 2026 ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ആഗോള ഊർജ്ജ വിതരണം പ്രതിസന്ധിയിൽ

ചെങ്കടലിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയതോടെ, ജൂലൈ 23 ന് എണ്ണവില 1.5 ശതമാനത്തിലധികം ഉയർന്ന് ആറ്....

STOCK MARKET July 23, 2026 82.43 കോടി സമാഹരണ ലക്ഷ്യവുമായി സിൽവർ‌സ്റ്റോം ഐപിഒ

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്ട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ജൂലായ് 24 മുതൽ....

GLOBAL July 23, 2026 അമേരിക്കയും സൗദിയും തമ്മിൽ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു

വാഷിങ്ടൺ ഡിസി: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സമാധാന ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. യുഎസ് ഊർജ സെക്രട്ടറി....

CORPORATE July 23, 2026 വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്; ഫ്‌ലൈയിങ് വെയില്‍സുമായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു

ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്തു പകരാന്‍ ലക്ഷ്യമിട്ട് വന്‍കിട എയര്‍ഷിപ്പുകളുടെ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് പ്രമുഖ കമ്പനിയായ ഭാരത് ഫോര്‍ജ്.....

HEALTH July 23, 2026 ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കനത്ത തീരുവയുമായി അമേരിക്ക

ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കനത്ത തീരുവ ഏര്‍പ്പെടുത്തി അമേരിക്ക. അമേരിക്കയ്ക്കുള്ളില്‍ തന്നെ മരുന്ന് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ....

CORPORATE July 23, 2026 രാജസ്ഥാൻ റോയൽസിനെ വാങ്ങിയ ഇന്ത്യൻ ശതകോടീശ്വരൻ ലിവർപൂളിനെയും വാങ്ങുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും ശ്രദ്ധേയ ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഇന്ത്യൻ ശതകോടീശ്വരൻ പ്രമുഖ....

ECONOMY July 23, 2026 രണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളിൽ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കുള്ള (എഎഐ) ഓഹരികൾ‍ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ.....