Author: livenewage

LAUNCHPAD November 2, 2026 ഡൽഹി-ഗുവാഹത്തി ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി; യാത്രാസമയം എട്ടു മണിക്കൂറായി കുറയും

ന്യൂഡൽഹി: ഉത്തരേന്ത്യയെയും വടക്കുകിഴക്കൻ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്ര....

ECONOMY November 2, 2026 പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി

ന്യൂഡൽഹി: ആഭ്യന്തര വസ്ത്രനിർമാണ വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് 2026....

FINANCE November 2, 2026 വിദേശനാണ്യ കരുതല്‍ ശേഖരം വീണ്ടും ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന് വീണ്ടും തിരിച്ചടി. ഒക്ടോബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 1.269 ബില്യണ്‍ ഡോളര്‍ കുറഞ്ഞ്....

ECONOMY November 2, 2026 പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ്

ന്യൂഡൽഹി: രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കും ഇടയിൽ ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്ഫാൾ....

ECONOMY November 2, 2026 വാണിജ്യ സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 12.50 രൂപയാണ്....

ECONOMY November 2, 2026 ഇന്ത്യൻ നാവികസേനയ്ക്ക് 8 പുതിയ യുദ്ധക്കപ്പലുകൾ; 40,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയ്ക്കായി എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ കേന്ദ്രസർക്കാരിന്റെ വൻ നീക്കം.....

ECONOMY November 2, 2026 സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,09,019 കോടി രൂപ മുൻകൂറായി അനുവദിച്ചു; കേരളത്തിന് 2597 കോടി രൂപ കൂടി ലഭിക്കും

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൻ്റെ അധിക ഗഡുവായി 1,09,019 കോടി രൂപ കൂടി 2026 ഒക്ടോബർ 31-ന് കേന്ദ്ര ഗവണ്മൻ്റ്....

ECONOMY November 2, 2026 യുപിഐ വഴിയുള്ള പണം കൈമാറ്റത്തിൽ ചരിത്ര കുതിപ്പ്

മുംബൈ: ഉത്സവ ആഘോഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവം ചരിത്രം തിരുത്തി. ഒക്ടോബറില്‍ യുപിഐ വഴിയുള്ള പണം കൈമാറ്റം ആദ്യമായി....

CORPORATE October 31, 2026 നേതൃത്വ തര്‍ക്കം പരിഹരിക്കാന്‍ നോയല്‍ ടാറ്റയും എന്‍ ചന്ദ്രശേഖരനും തമ്മില്‍ രഹസ്യ ചര്‍ച്ച

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭിന്നതകള്‍ പരിഹരിക്കാന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍....

GLOBAL October 31, 2026 ഡോളറിന്റെ ആധിപത്യം കുറയ്ക്കാൻ കറൻസി വിപ്ലവവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

അന്താരാഷ്ട്ര തലത്തിലുള്ള വലിയൊരു വിഷയത്തിൽ അമേരിക്കയുടെ നിലപാട് എന്തെന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്നൊരു കാര്യമാണ്. അതു പോലെ പതിറ്റാണ്ടുകളായി ലോക വിപണിയെ....