Author: livenewage
മുംബൈ: ബാങ്ക് അക്കൗണ്ട് നിലനിർത്താനും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ടിവരുന്നു. ഡെബിറ്റ് കാർഡ് കൈവശം വെയ്ക്കുന്നതിന്....
ന്യൂഡൽഹി: സ്വർണത്തിന് കേന്ദ്രസർക്കാർ ചുമത്തുന്ന നികുതി ഭീമമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. 15% ഇറക്കുമതിയും 3% ജിഎസ്ടിയും ചേർത്ത് മൊത്തം....
കൊച്ചി: ഇന്ത്യയുടെ ആകാശത്ത് ഇൻഡിഗോയുടെ ആധിപത്യം ശക്തമാകുന്നു. ജൂണില്‍ ഇൻഡിഗോയുടെ വിപണി വിഹിതം റെക്കാഡ് ഉയരമായ 66.6 ശതമാനത്തിലെത്തിയപ്പോള്‍ എയർ....
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനും വിപണിയിൽ ശക്തമായ ഇടപെടൽ നടത്താനും ലക്ഷ്യമിട്ട് മൂന്ന് പ്രത്യേക കിറ്റുകൾ പുറത്തിറക്കാൻ സപ്ലൈകോ തീരുമാനിച്ചു.....
ന്യൂഡല്‍ഹി: വസ്ത്രങ്ങളുടെ സൈസിലും ഇന്ത്യന്‍ ടച്ച് കൊണ്ടു വരാനൊരുങ്ങി കേന്ദ്രം. ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഏകീകൃതമായ സൈസ് കൊണ്ടവരാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍....
ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍....
തൃശൂർ: 2026-27 സാമ്പത്തികവർഷത്തെ ഒന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്ക് 24.91 കോടി രൂപ അറ്റലാഭം നേടി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ....
ന്യൂഡല്‍ഹി: വ്യവസായിയും യോഗ പരിശീലകനുമായ ബാബ രാംദേവിന്റെ പതഞ്ജലിയുടെ ഇന്‍ഷുറന്‍സ് വരുന്നു. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സംരംഭം. മാഗ്മ....
ഇന്ത്യയിൽ ആദ്യത്തെ സ്വകാര്യ ആണവ പ്ലാന്റ് സ്ഥാപിക്കാൻ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ ഒരുങ്ങുന്നു. രാജ്യത്തെ സിവിൽ ആണവോർജ്ജ മേഖല....
മുംബൈ: രാജ്യം എത്രത്തോളം വികസിച്ചുവെന്നും, ഡിജിറ്റലായി എന്നുപറഞ്ഞാലും ഇന്നും കറന്‍സികള്‍ക്ക് വലിയ പ്രധാന്യമുണ്ട്. കറന്‍സികള്‍ അച്ചടിക്കുന്നതിനും, പരിപാലിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍....
