Author: livenewage
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം....
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയർന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ....
ന്യൂഡൽഹി: പ്രതിരോധ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. 2030-ഓടെ രാജ്യത്ത് മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം വൻതോതിൽ നിർമ്മിക്കുന്നതിനുള്ള....
കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും....
കൊച്ചി: സേവന വിപുലീകരണവും നവീന പദ്ധതികളും തുണച്ചതോടെ ഇന്ത്യൻ തപാൽ വകുപ്പിന് ചരിത്ര നേട്ടം. 2025-26 സാമ്പത്തിക വർഷത്തിൽ വകുപ്പിന്‍റെ....
ഐടി മേഖലയിലെ പ്രതിസന്ധികള്‍ക്കിടയിലും കരുത്തുറ്റ പ്രകടനവുമായി ടെക് മഹീന്ദ്ര. 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 16....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാര്‍, ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഭീമനായ ഓപ്പണ്‍ എഐയുമായി തന്ത്രപരമായ പങ്കാളിത്തം....
കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ കയറ്റുമതി മേഖലയില്‍ പ്രതിസന്ധി തുടരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഗള്‍ഫിലേക്ക് കയറ്റിയയ്ക്കുന്ന പഴത്തിന്റെയും....
മുംബൈ: തുടര്‍ച്ചയായ വില്‍പ്പനയ്‌ക്കു ശേഷം കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളില്‍ ആറിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍....
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണ ഇറക്കുമതിയിൽ 2026 മാർച്ചിൽ 17 ശതമാനം കുറവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആൻഡ്....
