Author: livenewage
കൊച്ചി: കൊവിഡിലും തളരാതെ കയർ കയറ്റുമതിയിൽ ഇന്ത്യയുടെ കുതിപ്പ്. 2021-22ൽ 4,340.05 കോടി രൂപയുടെ 11,63,231 മെട്രിക് ടൺ കയറും....
ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തി തുടങ്ങി. ജൂലൈ മാസത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരില്‍(എഫ്പിഐ) നിന്നും 5,000 കോടിയോളം....
ജൂണിൽ 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ....
ദില്ലി: ഉത്പാദനം കുറഞ്ഞതോടു കൂടി രാജ്യത്തേക്കുള്ള കൊക്കോ (Cocoa) ഇറക്കുമതി കുത്തനെ ഉയർന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊക്കോ ഇറക്കുമതി....
ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു....
മുംബൈ: അടുത്തവര്ഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില് 5ജി സേവനം നല്കാന് റിലയന്സ് ജിയോ. ഈവര്ഷം അവസാനത്തോടെ ഡല്ഹിയിലും മുംബൈയിലുമാകും....
നടപ്പ് സാമ്പത്തിക വര്‍ഷം മാളുകളുടെ വരുമാനം കോവിഡിനു മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം അധികം ആകുമെന്ന് റിപ്പോര്‍ട്ട്. ഗവേഷണ, വിശകലന സ്ഥാപനമായ....
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ മാന്ദ്യമുണ്ടാവില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം....
മാസങ്ങളായി തുടര്‍ന്നുവന്ന കുതിപ്പിനൊടുവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ ഇടിവ്. ജുലൈ മാസത്തിനിലെ കയറ്റുമതി 0.76 ശതമാനം ഇടിഞ്ഞ് 35.24 ബില്യണ്‍....
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായി കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി കണക്കുകൾ. മൺസൂൺ കാലത്ത്....
