Author: livenewage
മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ റിട്ടേണ് ഫയല് ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് പുതുക്കിയ ഫോമുകള് പുറത്തിറക്കി. ഐടിആര്-1, ഐടിആര്-4....
കൊച്ചി: ക്രൂസ് ടൂറിസം ഹബ്ബായി മാറാന് കൊച്ചി തുറമുഖത്ത് വന് വികസന പദ്ധതികള് ഒരുങ്ങുന്നു. കൊച്ചി തുറമുഖ അതോറിറ്റിക്കു കീഴിലുള്ള....
ന്യൂഡൽഹി: കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്/ എഫ്.പി.ഒ) വ്യാപാരികള്‍ക്കും ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍....
രാജ്യത്തെ പ്രമുഖ വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ലൈഫ് സയൻസസും, ബയോകോണിന്റെ....
കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 27.8 ശതമാനം വര്‍ധനവ്....
ദില്ലി: രണ്ടാംഘട്ട പിരിച്ചുവിടലിന്റെ കാഹളം മുഴക്കി ഡിസ്‌നി. 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇഎസ്‌പിഎൻ ജീവനക്കാർക്ക് അറിയിപ്പ് നൽകി....
ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയൻ....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (ഐആര്‍ഇഡിഎ)യുടെ 2023 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 865 കോടി....
ആലപ്പുഴ: രാജ്യത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റിയും. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാതകളുടെ യൂട്ടിലിറ്റി....
പൊതുഗതാഗത മേഖലയിൽ ചരിത്ര നേട്ടവുമായി ദുബായ് മെട്രോ. ദുബായ് മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കടന്നു.....
