Author: livenewage
മാന്‍ഹാട്ടന്‍: പാപ്പരായെന്ന അവകാശവാദവുമായി ചൈനയിൽ നിന്നുള്ള ആഗോള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡ. വ്യാഴാഴ്ചയാണ് പാപ്പരായതിനാല്‍ സംരക്ഷണം വേണമെന്ന....
മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി പവർ കമ്പനിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു. അമേരിക്കൻ ഇൻവെസ്റ്റ്മൻറ് ബാങ്കിങ് കമ്പനിയായ ഗോൾഡ്മാൻ....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ അടുത്തവര്‍ഷത്തോടെ ആഗോള സൂചികയില്‍ ചേര്‍ക്കപ്പെട്ടേയ്ക്കും. ഇത് ഏകദേശം 30 ബില്യണ്‍ ഡോളറിന്റെ ഫണ്ട് നേടാനും അത്....
മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസില് നിന്ന് വേര്പെടുത്തി മറ്റൊരു കമ്പനിയാക്കിയ ജിയോ ഫിനാന്ഷ്യല് സര്വീസസ് ഓഗസ്റ്റ് 21ന് വിപണിയില് ലിസ്റ്റ് ചെയ്യും.....
തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും....
സെപ്‌റ്റംബര്‍ 29 മുതല്‍ എസിസി, നൈക, എച്ച്‌ഡിഎഫ്‌സി എഎംസി, ഇന്‍ഡസ് ടവേഴ്‌സ്, പേജ് ഇന്റസ്‌ട്രീസ്‌എന്നീ ഓഹരികള്‍ക്ക് നിഫ്‌റ്റി നെക്‌സ്റ്റ് 50യിലെ....
മുംബൈ: അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ശക്തമായ മുന്നേറ്റം ദൃശ്യമായി. ഇതിനെ തുടര്‍ന്ന് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം....
ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ചുള്ള സുസ്ഥിരമായ’ കാഴ്ചപ്പാടും രാജ്യത്തിന്റെ ബിഎഎ 3 റേറ്റിംഗും നിലനിര്‍ത്തിയിരിക്കയാണ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. അതേസമയം ആഭ്യന്തര രാഷ്ട്രീയ....
തിരുവനന്തപുരം: ഓണച്ചെലവുകൾക്കായി 2000 കോടിരൂപകൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ....
ന്യൂഡൽഹി: സിം കാർഡ് ഡീലർമാർക്കു പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണു തീരുമാനം പ്രഖ്യാപിച്ചത്. സിമ്മിന്‍റെ....
