Author: livenewage

CORPORATE October 24, 2023 ഡിസ്നിയുടെ ഇന്ത്യ ബിസിനസ് വാങ്ങാനുള്ള കരാറിലേക്ക് കൂടുതൽ അടുത്ത് റിലയൻസ്

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ....

GLOBAL October 23, 2023 ഇസ്രായേലിന്റെ റേറ്റിങ് കുറക്കാനൊരുങ്ങി മൂഡീസ്

വാഷിങ്ടൺ: ഇസ്രായേലിന്റെ ഡെബ്റ്റ് റേറ്റിങ് കുറക്കുന്നത് പരിഗണിക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഗസ്സ ആക്രമണത്തിനിടെയാണ് ഇസ്രായേലിന്റെ റേറ്റിങ് കുറക്കുന്നതിനുള്ള നടപടികളുമായി....

NEWS October 23, 2023 ഐഒസിക്കും ഭാരത് പെട്രോളിയത്തിനും വന്‍തുക പിഴ

ദില്ലി: രാജ്യത്തെ പ്രധാന പെട്രോളിയം കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനും വൻതുക പിഴ ചുമത്തി. പെട്രോൾ പമ്പുകളിൽ....

ECONOMY October 23, 2023 കൊച്ചി തുറമുഖ വികസനം: ഡിപി വേൾഡും പോർട്ട് അതോറിറ്റിയും ധാരണാപത്രങ്ങളിൽ ഒപ്പിട്ടു

കൊച്ചി: തുറമുഖത്തിന്റെ അടുത്തഘട്ട വികസനം നടപ്പാക്കാൻ ഡിപി വേൾഡ്, കൊച്ചി തുറമുഖ അതോറിറ്റിയുമായി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. കൊച്ചി തുറമുഖത്തെ....

CORPORATE October 23, 2023 സിഎസ്ബി ബാങ്കിന് 265.39 കോടി രൂപ അറ്റാദായം

കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തികവര്‍ഷം ആദ്യ ആറു മാസക്കാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തികവര്‍ഷം....

CORPORATE October 23, 2023 ഷിബുലാലിന്റെ മകനും മരുമകളും ഇന്‍ഫോസിസിന്റെ 435 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റു

ഇന്ഫോസിസ് സഹസ്ഥാപകന് എസ്.ഡി ഷിബുലാലിന്റെ മകന് ശ്രേയസ് ഷിബുലാലും മരുമകള് ഭൈരവി മധുസൂദനന് ഷിബുലാലും 435 കോടി മൂല്യമുള്ള ഓഹരികള്....

CORPORATE October 23, 2023 ഐസിഐസിഐ ബാങ്ക് രണ്ടാം പാദ അറ്റാദായം 36 ശതമാനം ഉയർന്നു

ഐസിഐസിഐ ബാങ്ക് 35.7 ശതമാനം വാർഷിക ലാഭത്തിൽ 35.7 ശതമാനം വളർച്ചയും 2023-24 സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ (ക്യു2)....

ECONOMY October 23, 2023 അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം അമേരിക്കയ്ക്ക്. ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യസന്ദേഹങ്ങൾക്കിടെ ഇടപാടുകളില്‍ കുറവുണ്ടായെങ്കിലും, നടപ്പ്....

REGIONAL October 23, 2023 കരിപ്പൂർ വീണ്ടും പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നു

കോഴിക്കോട്: ദീർഘനാളത്തെ നിയന്ത്രണത്തിന് ശേഷം കരിപ്പൂർ വിമാനത്താവളം പൂർണതോതില്‍ പ്രവർത്തന സജ്ജമാകുന്നു. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിലാണ്....

ECONOMY October 23, 2023 കേന്ദ്ര പദ്ധതികളിലെ അധിക ചെലവിടല്‍ 6 മാസത്തെ ഉയരത്തില്‍

ന്യൂഡൽഹി: സെപ്റ്റംബറിൽ കേന്ദ്ര അടിസ്ഥാന സൗകര്യ പദ്ധതികളിലെ അധിക ചെലവിടല്‍ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത് പദ്ധതികളുടെ....