Author: livenewage

ECONOMY February 1, 2024 ആത്മീയ ടൂറിസത്തിന് ഊന്നല്‍ നൽകി ഇടക്കാല ബജറ്റ്; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപനം

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള....

ECONOMY February 1, 2024 ഇടക്കാല ബഡ്ജറ്റ് 2024: അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കുമെന്ന് പ്രഖ്യാപനം

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രം അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി....

ECONOMY February 1, 2024 ഇടക്കാല ബജറ്റ് 2024: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​ല​വി​ലെ നി​ര​ക്കു​ക​ൾ തു​ട​രും. പ്ര​ത്യ​ക്ഷ പ​രോ​ക്ഷ....

ECONOMY February 1, 2024 ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍

പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക....

ECONOMY February 1, 2024 ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ ഉൾപ്പെടെ നാല് വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന

ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത്....

ECONOMY February 1, 2024 ഇടക്കാല ബജറ്റ്: നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ്....

HEALTH February 1, 2024 ഇടക്കാല ബജറ്റ്: കൂടുതൽ മെഡിക്കൽ കോളേജ് തുടങ്ങും; ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി

ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.....

ECONOMY February 1, 2024 2047ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി; 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് നിർമല സീതാരാമൻ

ന്യൂഡല്ഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. കഴിഞ്ഞ പത്തുവര്ഷത്തിനിടെ ഇന്ത്യന് സമ്പദ് വ്യവസ്ഥ ഏറെ....

ECONOMY February 1, 2024 മോദി ഭരണത്തില്‍ അഴിമതി തുടച്ചുനീക്കി; രാജ്യം കുതിച്ചു: ധനമന്ത്രി

ന്യൂഡല്ഹി: ഇടക്കാല ബജറ്റ് അവതരണത്തില് രണ്ടാം മോദി സര്ക്കാര് നടപ്പാക്കിയ ജനക്ഷേമ പ്രവര്ത്തനങ്ങള് എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്മല സീതാരാമന്. മോദി....

ECONOMY February 1, 2024 കേന്ദ്രബജറ്റ് ആരംഭിച്ചു; നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം തുടങ്ങി

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.....