രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഇടക്കാല ബജറ്റ് 2024: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​ല​വി​ലെ നി​ര​ക്കു​ക​ൾ തു​ട​രും. പ്ര​ത്യ​ക്ഷ പ​രോ​ക്ഷ നി​കു​തി നി​ര​ക്കു​ക​ളി​ലും മാ​റ്റ​മി​ല്ല.

ഇറക്കുമതി തീരുവകളിലും മാറ്റമില്ലാതെയാണ് ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ നി​കു​തി വ​രു​മാ​നം 26.02 ല​ക്ഷം കോ​ടി രൂ​പ​യാ​യെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ ധ​ന​ക്ക​മ്മി 4.5 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. മൊ​ത്ത വി​പ​ണി​യി​ൽ 14.13 ല​ക്ഷം കോ​ടി രൂ​പ ക​ട​മെ​ടു​ത്തു.

X
Top