Author: livenewage

ECONOMY February 5, 2024 സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവര്ത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എന്.ബാലഗോപാല്. ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല്....

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിനിരക്ക് വര്ധിക്കും. ധനമന്ത്രി കെ.എന്. ബാലഗോപാല് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിഭവ സമാഹരണത്തിനായാണ് നിരക്ക് വര്ധിപ്പിക്കുന്നതെന്ന്....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ക്ഷേമപെൻഷൻ തുക വർധിപ്പിക്കില്ല; കൃത്യമായി നൽകാൻ നടപടികൾ

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില് ഇക്കുറി....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: പങ്കാളിത്ത പെൻഷനു പകരം പുതിയ പെൻഷൻ പദ്ധതി പഠിക്കാന് മൂന്നംഗ സമിതി

തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതിക്കു പകരം സംസ്ഥാനത്ത് ഒരു അഷ്വേര്ഡ് പെന്ഷന് സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന് ബാലഗോപാല്. പുനഃപരിശോധനാ....

HEALTH February 5, 2024 ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ട് പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ശബരിമല വിമാനത്താവളത്തിന് 1.85 കോടി അനുവദിച്ചു; കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി

ശബരിമല വിമാനത്താവളത്തിന് 1.85 കോടി രൂപ സർക്കാർ അനുവദിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപയാണ് ധനമന്ത്രി സംസ്ഥാന ബജറ്റിൽ....

ECONOMY February 5, 2024 സംസ്ഥാനത്ത് 2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി; ബജറ്റിൽ 25 കോടി വകയിരുത്തി

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി. ബജറ്റിൽ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതുമേഖലാ സ്ഥാപനങ്ങളുടെ....

ECONOMY February 5, 2024 വിവിധ മേഖലകളിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയാം; കെഎസ്ആര്‍ടിസിക്ക് 128 കോടി

ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍....

ECONOMY February 5, 2024 കുടുംബശ്രീയ്ക്ക് ബജറ്റിൽ മികച്ച പ്രഖ്യാപനങ്ങൾ; ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ പ്രഖ്യാപിച്ചു

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്ത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നു. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ലൈഫ്....

ECONOMY February 5, 2024 സഹകരണ മേഖലയ്ക്ക് സംസ്ഥാന ബജറ്റിൽ 134.42 കോടി

തിരുവനതപുരം: സംസ്ഥാന ബജറ്റിൽ സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5....