Author: livenewage

FINANCE March 6, 2024 ആർബിഐ ബിൽ പെയ്മെന്റ് നിയമങ്ങൾ പരിഷ്കരിച്ചു

മുംബൈ: ബിൽ പെയ്മെന്റ് ഇടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആർബിഐ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തി. പുതുക്കിയ ബിൽ പെയ്മെന്റ് നിയമങ്ങൾ....

FINANCE March 6, 2024 എല്ലാ നഗരങ്ങളിലും കേന്ദ്ര സഹകരണ ബാങ്ക് വരുന്നു

മുംബൈ: രാജ്യത്ത് ഓരോ നഗരത്തിലും അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ്....

CORPORATE March 6, 2024 തെരഞ്ഞെടുപ്പ് ബോണ്ട്: വിവരം വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. മാർച്ച് ആറിനു....

REGIONAL March 6, 2024 ക്ഷീരസംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി

ന്യൂഡൽഹി: മില്മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്കിയില്ല. ക്ഷീരസംഘം....

GLOBAL March 6, 2024 ചെങ്കടലിലെ ആഴക്കടല്‍ ഇന്റർനെറ്റ് കേബിളുകള്‍ മുറിഞ്ഞു

ചെങ്കടലിലെ ആഴക്കടല് കേബിളുകള് തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്ന്ന് ഏഷ്യ, യൂറോപ്പ്, മിഡില് ഈസ്റ്റ് പ്രദേശങ്ങള്ക്കിടയിലുള്ള ഇന്റര്നെറ്റ്....

CORPORATE March 6, 2024 പ്രമുഖ ഇറ്റാലിയൻ ബ്യൂട്ടി ബ്രാൻഡിനെ അംബാനി ഏറ്റെടുത്തേക്കും

ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ഡീലിനു പിന്നാലെ റിലയൻസ് മറ്റൊരു വമ്പൻ നീക്കം നടത്താൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റിലയൻസ് റീട്ടെയിൽ....

STARTUP March 6, 2024 ഗ്രീന്‍ആഡ്സ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പിന് അന്താരാഷ്ട്ര പുരസ്ക്കാരം

കൊച്ചി: കെഎസ് യുഎമ്മിന്‍റെ സേവനപങ്കാളിയായ ഗ്രീന്‍ആഡ്സ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പിന് അന്തര്‍ദേശീയ മേഫിസ് 2024 പുരസ്ക്കാരം ലഭിച്ചു. സ്പെയിനിലെ ബാര്‍സലോണയില്‍ നടന്ന....

REGIONAL March 6, 2024 ശബരി റെയിൽ: 100 കോടി വീണ്ടും പാഴാകുമെന്ന് ആശങ്ക

കൊച്ചി: കേന്ദ്രബജറ്റിൽ അങ്കമാലി-എരുമേലി ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം റെയിൽവേക്ക് കത്ത് നൽകാത്തതിനാൽ അനുവദിച്ച 100 കോടി നഷ്ടമാകുമെന്ന്....

NEWS March 6, 2024 രാജ്യത്ത് പാൻ, പുകയില, ലഹരി വസ്തുക്കൾ വൻ തോതിൽ ചെലവാകുന്നതായി സർവേ റിപ്പോർട്ട്

ദില്ലി: രാജ്യത്ത് പാൻ, പുകയില തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചു. കഴിഞ്ഞ 10 വർഷമായി ആളുകൾ തങ്ങളുടെ വരുമാനത്തിൻ്റെ വലിയൊരു....

FINANCE March 6, 2024 ബാങ്കുകള്‍ കെവൈസി കര്‍ശനമാക്കുന്നു

മുംബൈ: റിസര്വ് ബാങ്കിന്റെ നിര്ദേശം പരിഗണിച്ച് കൈവസി(ഉപഭോക്താവിനെ അറിയുക) നടപടിക്രമങ്ങള് കൂടുതല് കര്ശനമാക്കാന് ബാങ്കുകള്. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്....