ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സൊമാറ്റോയുടെ അറ്റാദായം 36 കോടി

ണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ സെപ്റ്റംബര്‍ പാദത്തില്‍ 36 കോടി രൂപയുടെ അറ്റാദായം നേടി.

തുടര്‍ച്ചയായി രണ്ട് പാദത്തിലും അറ്റാദായം നേടാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 2 കോടി രൂപ അറ്റാദായം നേടിയിരുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ ലാഭം നേടിയതായ വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി 9.62 ശതമാനം മുന്നേറി 117.90 രൂപയിലാണ് നവംബര്‍ മൂന്നിന് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.01 ലക്ഷം കോടി രൂപയിലെത്തി.

X
Top