സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

മുത്തൂറ്റ് ഫിനാന്‍സിന് 1079 കോടി അറ്റാദായം

കൊ​​ച്ചി: ന​​ട​​പ്പു​​സാ​​മ്പ​​ത്തി​​ക വ​​ര്‍ഷം(Financial Year) ആ​​ദ്യ പാ​​ദ​​ത്തി​​ല്‍ മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സ്(Muthoot Finance) 1079 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം(net profit) നേ​​ടി.

ക​​ഴി​​ഞ്ഞ വ​​ര്‍ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 975 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു അ​​റ്റാ​​ദാ​​യം. വ​​ര്‍ധ​​ന 11 ശ​​ത​​മാ​​നം.

മൊ​​ത്തം വ​​രു​​മാ​​നം 23 ശ​​ത​​മാ​​നം ഉ​​യ​​ര്‍ന്ന് 3,710 കോ​​ടി രൂ​​പ​​യാ​​യി. മു​​ന്‍ വ​​ര്‍ഷം ഇ​​തേ പാ​​ദ​​ത്തി​​ല്‍ 3,026 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. സ്വ​​ർ​​ണ വാ​​യ്പ​​യി​​ല്‍ ക​​മ്പ​​നി ച​​രി​​ത്ര​​നേ​​ട്ട​​മാ​​ണ് കൈ​​വ​​രി​​ച്ച​​ത്. സ്വ​​ര്‍ണ വാ​​യ്പ ആ​​സ്തി 11 ശ​​ത​​മാ​​നം ഉ​​യ​​ര്‍ന്ന് 8,043 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി.

ക​​മ്പ​​നി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ആ​​സ്തി​​ക​​ളു​​ടെ മൂ​​ല്യം 84,324 കോ​​ടി രൂ​​പ​​യാ​​ണ്. 1196 കോ​​ടി രൂ​​പ​​യു​​ടെ സം​​യോ​​ജി​​ത അ​​റ്റാ​​ദാ​​യം നേ​​ടി.

ക​​മ്പ​​നി കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സം​​യോ​​ജി​​ത ആ​​സ്തി​​ക​​ളു​​ടെ മൂ​​ല്യം 98,000 കോ​​ടി ക​​ട​​ന്ന​​താ​​യും മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സ് ചെ​​യ​​ര്‍മാ​​ന്‍ ജോ​​ര്‍ജ് ജേ​​ക്ക​​ബ് മു​​ത്തൂ​​റ്റ് പ​​റ​​ഞ്ഞു.

ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ലെ ആ​​ദ്യ പാ​​ദ​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സി​​ന് മൊ​​ത്തം 6,759 ശാ​​ഖ​​ക​​ളാ​​ണു​​ള്ള​​ത്.

X
Top