STOCK MARKET

STOCK MARKET September 6, 2022 താഴ്ച വരിച്ച് സൂചികകള്‍

മുംബൈ: ഇന്‍ട്രാഡേ നേട്ടങ്ങള്‍ തിരുത്തി വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 97.20 പോയിന്റ് (0.16%) ഇടിവില്‍ 59148.78 ലും നിഫ്റ്റി....

STOCK MARKET September 6, 2022 അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍: തിങ്കളാഴ്ചയിലെ 3 ശതമാനം നേട്ടത്തിന് ശേഷം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ഒപെക് പ്ലസിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ പ്രതീകാത്മക....

STOCK MARKET September 6, 2022 വിപണി സാധ്യതകള്‍

കൊച്ചി: ആഗോള സൂചികകളുടെ ബലഹീനതയ്ക്കിടയിലും സെപ്റ്റംബര്‍ 5 ന് ആഭ്യന്തര വിപണി നേട്ടം കൈവരിച്ചു. 440 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്....

STOCK MARKET September 6, 2022 വിദേശ നിക്ഷേപകരുടേത് 20 മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപം

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 51,200 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഇത്‌ കഴിഞ്ഞ....

STOCK MARKET September 5, 2022 ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ്പ് കമ്പനിയായ പോളി മെഡിക്യുര്‍ ലിമിറ്റഡ്. 5....

STOCK MARKET September 5, 2022 കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് ഐപിഒ അനുമതി

ന്യൂഡല്‍ഹി: മലിന ജലം വ്യാവസായികമായി പുനരുപയോഗിക്കാവുന്നതാക്കി മാറ്റുന്ന കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസിന് സെബിയുടെ ഐപിഒ അനുമതി. 175 രൂപയുടെ ഫ്രഷ്....

STOCK MARKET September 5, 2022 6 മാസത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം കൈവരിച്ച് ഓട്ടോമോട്ടീവ് കമ്പനി ഓഹരി

ന്യൂഡല്‍ഹി: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ഓഹരിയാണ് ഷാഫ്‌ലര്‍ ഇന്ത്യ. 10 ശതമാനം ഉയര്‍ന്ന് 3,444.95 രൂപയിലാണ് ഓഹരി എത്തിയത്.....

STOCK MARKET September 5, 2022 440 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 17600 ന് മുകളില്‍

മുംബൈ: ആഗോള വിപണികളെ തള്ളി ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍. ഊര്‍ജ്ജ പ്രതിസന്ധി യൂറോപ്യന്‍ സൂചികകളേയും ഏഷ്യന്‍ വിപണികളേയും തളര്‍ത്തിയപ്പോള്‍....

STOCK MARKET September 5, 2022 മോര്‍ഗന്‍ സ്റ്റാന്‍ലി നിക്ഷേപം: സിമന്റ് ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) നിക്ഷേപം നടത്തിയ എസിസി സിമന്റ് കമ്പനി ഓഹരിയില്‍ ബുള്ളിഷായിരിക്കയാണ് അനലിസ്റ്റുകള്‍. നിലവില്‍ 2050-2350....

STOCK MARKET September 5, 2022 എന്‍എംഡിസി സ്റ്റീല്‍ പ്ലാന്റ് വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ബിഡ്ഡുകള്‍ ക്ഷണിക്കുന്നു

ന്യൂഡല്‍ഹി: എന്‍എംഡിസി നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിന്റെ വില്‍പ്പനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ചോടെ ബിഡ്ഡുകള്‍ ക്ഷണിക്കാനാണ് സര്‍ക്കാര്‍....