Main News

LIFESTYLE November 16, 2024 ആഗോള ഫാഷൻബ്രാൻഡുകളുടെ കേന്ദ്രമാകാൻ ഇന്ത്യ; അമേരിക്കയേയും യൂറോപ്പിനേയും മറികടക്കുന്ന വളര്‍ച്ച

മുംബൈ: ആഗോള ഫാഷൻബ്രാൻഡുകളുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് അമേരിക്കൻ കണ്‍സള്‍ട്ടൻസി കമ്പനിയായ മക്കിൻസിയുടെ റിപ്പോർട്ട്. ആഗോളതലത്തില്‍ ഫാഷൻരംഗത്ത് ദ്രുതവളർച്ച കൈവരിക്കുന്ന....

TECHNOLOGY November 15, 2024 ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത്....

FINANCE November 15, 2024 1,249 കോടി കൂടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ മൊത്തം കടം 29,250 കോടി

തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. കടപ്പത്രങ്ങളിറക്കി 1,249 കോടി രൂപയാണ്....

ECONOMY November 15, 2024 മൊ​​ത്തവി​​ല പ​​ണ​​പ്പെ​​രു​​പ്പം 2.36 ശതമാനമായി ഉയർന്നു

ന്യൂ​​ഡ​​ൽ​​ഹി: മൊ​​ത്ത​​വി​​ല പ​​ണ​​പ്പെ​​രു​​പ്പം ഒ​​ക്ടോ​​ബ​​റി​​ൽ നാലു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2.36 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ,....

CORPORATE November 14, 2024 ചരിത്ര നേട്ടവുമായി മുത്തൂറ്റ് ഫിനാന്‍സ്; കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 1,04,149 കോടി രൂപയിലെത്തി, സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം....

ECONOMY November 14, 2024 പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ

ന്യൂഡൽഹി: പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ....

STOCK MARKET November 14, 2024 നിഫ്‌റ്റി ബാങ്ക്‌ പ്രതിവാര ഓപ്‌ഷന്‍ കരാറുകള്‍ ഇനിയില്ല

മുംബൈ: നിഫ്‌റ്റി ബാങ്ക്‌ സൂചികയുടെ പ്രതിവാര ഓപ്‌ഷന്‍സ്‌ കരാറുകള്‍ അടുത്തയാഴ്‌ച മുതല്‍ ഉണ്ടാകില്ല. ഒടുവിലത്തെ നിഫ്‌റ്റി ബാങ്ക്‌ ഓപ്‌ഷന്‍സ്‌ പ്രതിവാര....

ECONOMY November 13, 2024 മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്

മ്യൂച്വൽഫണ്ടുകളിലേക്ക് കേരളത്തിൽ നിന്നുള്ള നിക്ഷേപം കഴിഞ്ഞമാസവും റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിലെത്തി. 85,416.59 കോടി രൂപയാണ് ഒക്ടോബറിൽ മലയാളികളുടെ മൊത്തം....

ECONOMY November 13, 2024 പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള ഗ്രാൻ്റുകൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

ന്യൂഡൽഹി: 2024–25 സാമ്പത്തിക വർഷത്തിൽ, പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (XV FC) ശുപാർശ പ്രകാരം അൺടൈഡ് ഗ്രാൻ്റുകളുടെ രണ്ടാം ഗഡുവായ....

STOCK MARKET November 12, 2024 25,000 കോടി കവിഞ്ഞ് എസ്ഐപി നിക്ഷേപം

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി 25,000 കോടി....