Main News

CORPORATE November 7, 2022 മികച്ച ത്രൈമാസ പ്രകടനം കാഴ്ചവെച്ച് ബാങ്ക് ഓഫ് ബറോഡ

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ 2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം 59 ശതമാനം വർധിച്ച്....

REGIONAL November 5, 2022 ജിഎസ്ടി സമാഹരണം: കേരളത്തിന് 29% വളർച്ച

കൊച്ചി: ജി.എസ്.ടി സമാഹരണത്തിൽ മികവ് തുടർന്ന് കേരളം. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയുമായി 2,485 കോടി രൂപയാണ് കേരളത്തിൽ സമാഹരിക്കപ്പെട്ടത്.....

STOCK MARKET November 4, 2022 രാജ്യത്തെ ക്ലിയറിങ് കോര്‍പറേഷനുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്

മുംബൈ: യൂറോപ്യന് യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന് സെക്യൂരിറ്റീസ് ആന്റ് മാര്ക്കറ്റ്സ് അതോറിറ്റി(ഇഎസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്പറേഷനുകളുടെ അംഗീകാരം പിന്വലിച്ചു.....

ECONOMY November 4, 2022 വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഒക്ടോബര്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 6.561 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന്....

AUTOMOBILE November 4, 2022 20% എഥനോൾ കലർന്ന പെട്രോൾ ഏപ്രിൽ മുതൽ

ന്യൂഡൽഹി: 20% എഥനോൾ കലർന്ന പെട്രോൾ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകളിൽ അടുത്ത ഏപ്രിൽ മുതൽ ലഭ്യമാക്കും. 2025ൽ പൂർണമായും....

REGIONAL November 3, 2022 സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും തിരിച്ചറിയൽ നമ്പർ നൽകുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ (Unique Building Number) നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ്....

ECONOMY November 3, 2022 ഒക്ടോബറിൽ 730 കോടി യുപിഐ ഇടപാടുകള്‍

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ഒക്ടോബറിൽ യുപിഐ ഉപയോഗിച്ച് 730 കോടി ഇടപാടുകളാണ് നടന്നത്. 31 ദിവസത്തിനിടെ....

ECONOMY November 2, 2022 ഒക്ടോബറില്‍ ഉത്പാദനം കുതിച്ചുയര്‍ന്നു

ന്യൂഡല്‍ഹി: ഫാക്ടറി ഓര്‍ഡറുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ ഉത്പാദനം ഒക്ടോബര്‍ മാസത്തില്‍ ഉയര്‍ന്നു. എസ്ആന്റ്പി പര്‍ച്ചേസിംഗ് മാനേജേഴ്‌സ്....

ECONOMY November 1, 2022 ജിഎസ്ടി വരുമാനം ഒക്ടോബറില്‍ 1.52 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ ശേഖരം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം തുടര്‍ച്ചയായ എട്ടാം മാസത്തിലും 1.4 ലക്ഷം കോടിയ്ക്ക് മുകളിലെത്തി. മാത്രമല്ല,....

CORPORATE November 1, 2022 ഭാരതി എയർടെല്ലിന്റെ അറ്റാദായം 2,145 കോടിയായി കുതിച്ചുയർന്നു

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ ഏകീകൃത അറ്റാദായം മുൻ വർഷത്തേക്കാൾ 89% ഉയർന്നു. ശക്തമായ....