Main News
2000 രൂപയുടെ നോട്ട് പിന്വലിക്കലുമായി ബന്ധപ്പെട്ട് ജന്ധന് അക്കൗണ്ടുകളില് നിരീക്ഷണം ശക്തമാക്കാന് ബാങ്കുകള്. മെയ് 23 മുതല് സെപ്റ്റംബര് അവസാനം....
ആഗോള തലത്തിലെ വാഹന കയറ്റുമതിയില്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ജപ്പാനെ പിന്തള്ളി ചൈന ഒന്നാമത്. റഷ്യന്‍ വിപണിയിലെ വില്‍പന....
ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ ലാഭം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു, മൊത്തം....
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി, 2022-23 സാമ്പത്തിക വർഷത്തിലെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം....
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത്....
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ വൻ വിജയത്തിലെന്ന് റിപ്പോർട്ട്. സ്മാർട് ഫോണുകള്‍ക്കുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ)....
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോർട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വിട്ടത് 2023 ജനുവരി 24നാണ്. ഇതേത്തുടർന്ന....
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ലോകത്തെ ഏറ്റവും മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ....
ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനം കുറഞ്ഞ് 3,466 കോടി ഡോളറായി (ഏകദേശം 2.84 ലക്ഷം....
മുംബൈ: 2014ല്‍ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന 82 ശതമാനം മൊബൈല്‍ ഫോണുകളും ഇറക്കുമതി ചെയ്തതായിരുന്നു. എന്നാല്‍ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലൂടെ....
