Main News

STOCK MARKET December 13, 2023 മ്യൂച്വല്‍ഫണ്ടിലെ മിനിമം എസ്ഐപി ₹250 ആക്കാന്‍ സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളെ ചെറു യൂണിറ്റുകളാക്കി ലഭ്യമാക്കാനുള്ള നീക്കത്തിന് വേഗത കൂട്ടി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(SEBI). എസ്.ഐ.പി....

ECONOMY December 12, 2023 രണ്ടാം ടെലികോം പരിഷ്‌കാരങ്ങള്‍ ഉടന്‍ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: ടെലികോം രംഗത്ത് താമസിയാതെ രണ്ടാം തലമുറ പരിഷ്കാരങ്ങള് ടെലികമ്മ്യൂണിക്കേഷന് വകുപ്പ് നടപ്പിലാക്കിയേക്കും. ലൈസന്സിങ് പ്രക്രിയ ലളിതമാക്കുക, പിഴകള് യുക്തസഹമാക്കുക,....

STOCK MARKET December 11, 2023 ഈയാഴ്ച്ച വിപണിയിലെത്തുന്നത് 6 ഐപിഒകള്‍

മുംബൈ: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, പ്രാഥമിക ഓഹരി വിപണി പുതിയ ആഴ്ച വീണ്ടും സജീവമാകുന്നു. രണ്ട് മെയിൻബോർഡ് ഐ‌പി‌ഒകളും....

STOCK MARKET December 9, 2023 സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളിൽ അഭൂതപൂർവമായ കുതിപ്പ്; നവംബറിൽ ആദ്യമായി 17,000 കോടി രൂപ കവിഞ്ഞു

മുംബൈ: ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പദ്ധതികളിൽ (എസ്‌ഐപി) അഭൂതപൂർവമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു. അസോസിയേഷൻ ഓഫ്....

ECONOMY December 9, 2023 നാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഡിസംബർ 1ലെ കണക്കനുസരിച്ച് 604 ബില്യൺ ഡോളറായി ഉയർന്നു. ഏകദേശം നാല് മാസത്തെ....

ECONOMY December 9, 2023 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രം

ന്യൂഡൽഹി: എയർപോർട്സ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ കോഴിക്കോട് ഉൾപ്പെടെയുള്ള 25 വിമാനത്താവളങ്ങൾ 2025-നകം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനുനൽകുമെന്ന് കേന്ദ്ര....

ECONOMY December 8, 2023 വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തി

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്ച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തില് ഇത്തവണയും റിസര്വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ....

FINANCE December 8, 2023 1.19 ലക്ഷം കോടിയുടെ വായ്പാ കുടിശിക തിരിച്ചുപിടിച്ച് പൊതുമേഖല ബാങ്കുകൾ

മുംബൈ: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങൾക്കിടെ വായ്പ കുടിശികയായിരുന്ന 1.19 ലക്ഷം കോടി രൂപ, രാജ്യത്തെ പൊതുമേഖല ബാങ്കുകൾ തിരിച്ചു....

ECONOMY December 7, 2023 ഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും

തൃശൂർ: പണം വെച്ചുള്ള ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ജി.എസ്.ടി. നിർണ്ണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജി.എസ്.ടി. നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരും. ബുധനാഴ്ച....

GLOBAL December 7, 2023 ചൈനയുടെ വളർച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡിസ്

ബീജിംഗ്: ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ വളർച്ചാ അനുമാനം വെട്ടിക്കുറച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിസ്. സ്ഥിരതയിൽ....