Main News

CORPORATE April 10, 2024 ഇന്ത്യൻ റെയിൽവേ പൂർണമായി വൈദ്യുതീകരിക്കുന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഗ്രീൻ നെറ്റ്‍വർക്ക് ആകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പൂർണമായ വൈദ്യുതീകരണത്തിന് വഴിയൊരുങ്ങുന്നു. ഇടക്കാല....

STOCK MARKET April 9, 2024 ഓഹരി വിപണിയിൽ ഐപിഒ വസന്തം

മുംബൈ: ഓഹരി വിപണിയിൽ പ്രഥമ ഓഹരി വിൽപന (ഐപിഒ)യുടെ വസന്തകാലമാണിത്. നിരവധി പുതുസംരംഭകരും വൻകിട കമ്പനികളുമാണ് ഓഹരി വിപണിയിലെത്തുന്നത്. നിക്ഷേപകർക്കും....

STOCK MARKET April 8, 2024 ബിഎസ്ഇയിലെ ഓഹരികളുടെ മൂല്യം ‘400 ട്രില്യണ്‍’ കടന്നു

മുംബൈ: ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി....

STOCK MARKET April 8, 2024 മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​ചെ​റു​കി​ട​ ​നിക്ഷേപക​രു​ടെ​ ​പ​ണ​മൊ​ഴു​ക്കി​ൽ​ ​റെക്കോർഡ് ​കു​തി​പ്പ്

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​ഓ​ഹ​രി​ ​വി​പ​ണി​ക​ൾ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റം​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​മ്യൂ​ച്വ​ൽ​ ​ഫ​ണ്ടു​ക​ളി​ലേ​ക്കു​ള്ള​ ​ചെ​റു​കി​ട​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പ​ണ​മൊ​ഴു​ക്കി​ൽ​ റെക്കോർഡ് ​കു​തി​പ്പ്.​ ​....

ECONOMY April 8, 2024 വേനല്‍ക്കാല ഊര്‍ജ്ജ ആവശ്യകത ഉയർന്നതോടെ ഇന്ത്യ കല്‍ക്കരി ഇറക്കുമതി വര്‍ധിപ്പിച്ചു

ന്യൂഡൽഹി: വേനല്‍ക്കാലത്തോടനുബന്ധിച്ച് ഫെബ്രുവരിയില്‍ ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 13 ശതമാനം ഉയര്‍ന്ന് 21.64 ദശലക്ഷം ടണ്‍ ആയി. 2023 സാമ്പത്തിക....

ECONOMY April 6, 2024 ഇന്ത്യയുടെ വിദേശ നാണയ ശേഖരം പുതിയ റെക്കോർഡിൽ

കൊച്ചി: തുടർച്ചയായ ആറാം വാരത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് പുതുക്കി കുതിച്ചു. മാർച്ച് 29ന് അവസാനിച്ച വാരത്തിൽ....

CORPORATE April 6, 2024 ടെസ്ല ഇന്ത്യയിൽ നടത്തുക 16,697 കോടിയുടെ നിക്ഷേപമെന്ന് റിപ്പോർട്ട്

മുംബൈ: ലോക കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്ലയുടെ വരവിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾ സ്വപ്‌നം....

FINANCE April 5, 2024 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ....

ECONOMY April 5, 2024 തൊഴിലുറപ്പ് പദ്ധതിയിൽ കേരളം പൂർത്തിയാക്കിയത് 9.94 കോടി തൊഴിൽ ദിനങ്ങൾ

കോഴിക്കോട്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് 2023-24 വര്ഷം കേരളം പൂര്ത്തിയാക്കിയത് 9.94 കോടി തൊഴില്ദിനങ്ങൾ. ഏപ്രില് പത്തിന് അന്തിമകണക്ക്....

STOCK MARKET April 5, 2024 ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഓഹരി വാങ്ങിക്കൂട്ടുന്നു

മുംബൈ: ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മാർച്ചിൽ ഓഹരികളിൽ 45,120 കോടി രൂപ നിക്ഷേപിച്ചു. ഇത് റെക്കോർഡാണ്. സ്‌മോൾക്യാപ്, മിഡ്‌ക്യാപ് ഓഹരികളുടെ....