LAUNCHPAD

LAUNCHPAD July 19, 2024 എയർ ഇന്ത്യ എക്സ്പ്രസിലൂടെ വിമാന യാത്രക്കൊപ്പം ഇനി ടൂർ പാക്കേജും

കൊച്ചി: വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും ഇനി കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാൻ അവസരം ഒരുങ്ങുന്നു. ദുബായ്, കാശ്മീർ തുടങ്ങിയ....

LAUNCHPAD July 19, 2024 നാവികസേനയ്ക്ക് വേണ്ടി 70,000 കോടിയുടെ യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് 70,000 കോടി രൂപയുടെ ആധുനിക യുദ്ധക്കപ്പലുകൾ സജ്ജമാക്കാൻ പ്രതിരോധമന്ത്രാലയം. ഇവ ഇന്ത്യയിൽത്തന്നെ നിർമിക്കും. നിൽഗിരി ക്ലാസിന്റെ....

LAUNCHPAD July 17, 2024 സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബിഎ​സ്എ​ൻഎ​ൽ

മ​ല​പ്പു​റം: നി​ര​ക്കു​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ.....

LAUNCHPAD July 17, 2024 കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യവിതരണം ആരംഭിച്ചേക്കും

ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്താൽ ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി,....

LAUNCHPAD July 16, 2024 തകർപ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വരുന്നു

ആമസോൺ വാ‍ർഷിക വിൽപ്പനയുടെ മുന്നോടിയായി ജൂലൈ 20, 21 തീയതികളിൽ പ്രൈം ഉപഭോക്താക്കൾക്കായി പ്രത്യേക വിൽപ്പന. എല്ലാ ഡീലുകൾക്കും ലോഞ്ച്....

LAUNCHPAD July 16, 2024 ഡിജി യാത്ര 15 പുതിയ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ 4 ദശലക്ഷം കടന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ പ്ലാറ്റ്ഫോം അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ ഉടന്‍....

LAUNCHPAD July 15, 2024 ‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായ ‘സ്ത്രീ യാത്രകള്‍’ പ്രോത്സാഹിപ്പിക്കുന്നതിനായി  വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ടൂറിസം....

LAUNCHPAD July 12, 2024 ഉത്പന്ന ശ്രേണി വിപുലീകരിച്ച് ടേസ്റ്റി നിബിള്‍സ്

രാജ്യത്തെ മുൻനിര റെഡി ടു ഈറ്റ് ഭക്ഷ്യോത്പന്ന ബ്രാൻഡ് ആയ ടേസ്റ്റി നിബിള്‍സ് ഒരു ഡസനിലേറെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു....

LAUNCHPAD July 8, 2024 സ്വിഗ്ഗി യുപിഐ സേവനം ആരംഭിച്ചു

സൊമാറ്റോയ്ക്ക് പിന്നാലെ ഓൺലൈൺ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും യുപിഐ സേവനം ആരംഭിച്ചു. പേയ്‌മെന്റുകൾക്കായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നത്....

LAUNCHPAD July 8, 2024 ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രവുമായി എയ‍ർ ഇന്ത്യ

എയർ ഇന്ത്യയുടെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതോടെ തൊഴിൽ ലഭിക്കുന്നത് 100 കണക്കിന് പേർക്ക്. 200 കോടി....