FINANCE
ദില്ലി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ദ്വിദിന....
ന്യൂഡല്‍ഹി: ആഗോള ക്രിപ്‌റ്റോകറന്‍സി ബുധനാഴ്ച താഴ്ച വരിച്ചു. വിപണി മൂല്യം ഇതെഴുതുമ്പോള്‍ 2.50 ശതമാനം താഴ്ന്ന് 1.03 ട്രില്യണ്‍ ഡോളറാണ്.....
കൊച്ചി: ഡിജിറ്റല്‍ കറന്‍സി ഇനി കേരളത്തിലേക്കും. കൊച്ചി നഗരത്തിലായിരിക്കും കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ ഒന്നിന്....
സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്‍സി ബാങ്ക്. തിരഞ്ഞെടുത്ത കാലാവധിയിലെ നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. രണ്ട് കോടി രൂപയിൽ താഴെയുള്ള....
ന്യൂഡല്‍ഹി: സോവറിന്‍ ഹരിതബോണ്ടുകളിലെ വിദേശ നിക്ഷേപത്തിന് പരിധിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). പൂര്‍ണ്ണമായി പ്രവേശനം നടത്താവുന്ന സെക്യൂരിറ്റികളിലാണ് ഹരിത....
മുംബൈ: അമിതമായ പ്രചാരം കൊണ്ട് തട്ടിപ്പ് നടത്തുന്ന ഒന്നാണ് ബിറ്റ് കോയിനെന്നും സമയം പാഴാക്കാനുള്ള ഒരു മാർഗമാണ് ക്രിപ്റ്റോ കറൻസികളെന്നും....
ന്യൂഡല്‍ഹി: നിലവിലുള്ള സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കരാറുകള്‍ പുതുക്കുന്നതിനുള്ള സമയപരിധി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നീട്ടി. 2023....
തിരുവനന്തപുരം: നോർക്കയുമായി ചേർന്ന് പ്രവാസികൾക്കായി എസ്.ബി.ഐ ആറ് ജില്ലകളിൽ സംഘടിപ്പിച്ച വായ്‌പാമേളയിൽ 700 സംരംഭങ്ങൾക്ക് വായ്പാനുമതി ലഭിച്ചു. തിരുവനന്തപുരം, കൊല്ലം,....
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിപണി നേട്ടം തുടര്‍ന്നു. മൂല്യം 1.05 ട്രില്യണ്‍ ഡോളറാകുന്നതിനും തിങ്കളാഴ്ച സാക്ഷ്യം വഹിച്ചു. ആഗോളവിപണി മൂല്യം, ഇതെഴുതുമ്പോള്‍....
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യോട് ആവശ്യപ്പെട്ടിരിക്കയാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍.....
